ഈ പ്രമാണം വിക്കിമീഡിയ കോമൺസിൽ നിന്നുള്ളതാണ്. പ്രമാണത്തെക്കുറിച്ചുള്ള വിവരണം താഴെ കൊടുത്തിരിക്കുന്നു.
കോമൺസ് ഒരു സ്വതന്ത്ര പ്രമാണ സംഭരണിയാണ്. താങ്കൾക്ക് ഞങ്ങളെ സഹായിക്കാം.
ചുരുക്കം
വിവരണംDr. Punalur Somaraj.jpg
English: ജാതിമതവര്‍ണ്ണ ഭേദങ്ങള്‍ക്കതീതമായ
ഇന്ത്യയിലെ ഏറ്റവും വലിയ കൂട്ടുകുടുംബത്തിന്റെ സാരഥി.
വ്യക്തിയുടെ പേര് :ഡോ. പുനലൂര്‍ സോമരാജന്‍
പ്രായം :61 വയസ്സ്,
ജനനതീയതി : 30.05.1955
പ്രതിനധീകരിക്കുന്ന സ്ഥാപനം :ഗാന്ധിഭവന് (ഗാന്ധിഭവന്‍ ഇന്റര്‍നാഷണല്‍ ട്രസ്റ്റ്)
ജനനം : കൊല്ലം ജില്ലയിലെ പുനലൂരില്‍
പ്രവര്‍ത്തനമേഖല : ജീവകാരുണ്യരംഗം
പ്രതിനിധീകരിക്കുന്ന പദവി : ഗാന്ധിഭവന്റെ സ്ഥാപകന്‍, സെക്രട്ടറി, മാനേജിംഗ് ട്രസ്റ്റി
ചെറുപ്പകാലം :ബാലജനസഖ്യം റേഡിയോക്ലബ്ബിലൂടെ സാമൂഹ്യപ്രവര്‍ത്തനരംഗത്തേക്കുവന്നു. കുട്ടി കളുടെ
സംഘട നകളില്‍ പങ്കാളിയായി കലാ-
സാഹിത്യസാമൂഹ്യസേവനപ്രസ്ഥാനങ്ങളില്‍പ്രവര്‍ത്തിച്ചു. ആനുകാലി
കങ്ങളില്‍ കഥകളും,കവിതകളും ലേഖനങ്ങളും എഴുതുമായിരുന്നു.
നിരവധിറേഡിയോ നാടകങ്ങള്‍ എഴുതിയിട്ടുണ്ട്.ജഗദ്ഗുരു
ശ്രീനാരായണന്‍, മാപ്പ് എന്നീ ബാലസാഹിത്യകൃതികള്‍ രചിച്ചു. വര്‍ക്കല
ശിവഗിരിമഠവുമായി ബന്ധപ്പെട്ട് ശ്രീനാരായണ സ്റ്റഡീസര്‍ക്കിള്‍
രൂപീകരിച്ച് അതിന്റെ ജന.സെക്രട്ടറിയായി ദീര്‍ഘകാലം
പ്രവര്‍ത്തിച്ചു.
ജീവകാരുണ്യ കര്‍മ്മമേഖലലിയലേക്കു കടന്നു
വരുന്ന സാഹചര്യം : ചെറുപ്പകാലത്ത് അമ്മയെ വേര്‍പെട്ട മനസ്സ്
പ്രചോദനം : തെരുവില്‍ നിന്നുള്ള യാചകരെ വീട്ടില്‍ കൂട്ടി വന്ന് കുളിപ്പിച്ച് വൃത്തി
യാക്കി ഭക്ഷണവും,വസ്ത്രവും നല്‍കി യാത്രാകൂലിയും നല്‍കി
യാത്രാക്കിയിരുന്ന പിതാവിന്റെ പ്രവര്‍ത്തനങ്ങള്‍
ചെറുപ്പകാലം മുതല്‍ക്കുള്ള
ഉദ്ദേശ ലക്ഷ്യങ്ങള്‍ : ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യ. ഗാന്ധിയന്‍ വഴിയിലൂടെമതേ
തരത്വവും , മനുഷ്യസ്‌നേഹവും പ്രചരിപ്പിക്കുക, സാമൂഹ്യതിന്മകള്‍ക്കെ
തിരെ പ്രതികരിക്കുക, ജാതിമത വര്‍ണ്ണ ചിന്തകള്‍ക്കതീതമായ
പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.
ഡിജിറ്റൽ ക്യാമറയോ, സ്കാനറോ ഉപയോഗിച്ച് നിർമ്മിച്ചപ്പോഴോ ഡിജിറ്റൈസ് ചെയ്തപ്പോഴോ ചേർക്കപ്പെട്ട അധികവിവരങ്ങൾ ഈ പ്രമാണത്തിലുണ്ട്. ഈ പ്രമാണം അതിന്റെ ആദ്യസ്ഥിതിയിൽ നിന്നും മാറ്റിയിട്ടുണ്ടെങ്കിൽ, ചില വിവരങ്ങൾ ഇപ്പോഴുള്ള പ്രമാണത്തെ പൂർണ്ണമായി പ്രതിനിധീകരിക്കണമെന്നില്ല.