ഈ പ്രമാണം വിക്കിമീഡിയ കോമൺസിൽ നിന്നുള്ളതാണ്. പ്രമാണത്തെക്കുറിച്ചുള്ള വിവരണം താഴെ കൊടുത്തിരിക്കുന്നു.
കോമൺസ് ഒരു സ്വതന്ത്ര പ്രമാണ സംഭരണിയാണ്. താങ്കൾക്ക് ഞങ്ങളെ സഹായിക്കാം.
ചുരുക്കം
വിവരണംGravel, ചരൽ, കറുത്ത ചരൽ.JPG
മലയാളം: വളരെ ചെറിയ കല്ലുകളുടെ കൂട്ടത്തെയാണ് ചരൽ എന്ന് പറയുന്നത്. ഒരെണ്ണമാണെങ്ങിൽ "ചെറിയ" എന്ന വിശേഷണത്തോടെ ചെറിയ കല്ലെന്നും ബഹുവചനമായിട്ട് ചരലെന്നും പറയുന്നു. മണ്ണിന്റെയിടയിൽ കാണുന്ന കല്ലുകൾ മണ്ണിന്റെ നിറത്തോട് സാമ്യമുള്ളതായിരിക്കും.
എല്ലാവിധ ചെറിയ കല്ലുകളും ചരൽ എന്ന വിഭാഗത്തിലാണ് വരുന്നതെങ്ങിലും മണലിൽ കാണുന്ന കല്ലുകളെ വെള്ളാരം കല്ലുകളെന്നും കരിങ്കല്ല് പൊട്ടിക്കുമ്പോൾ കിട്ടുന്ന ചെറിയ കല്ലുകളെ കരിങ്കൽ ചീളുകളെന്നും (ജല്ലി, മെറ്റൽ) പറയുന്നു. വളരെ ചെറിയ കല്ലാണെങ്ങിൽ, ഇതിനേയും ചരലെന്ന് പറയാറുണ്ട്. വലിയ കല്ലുകളെ ചരലെന്ന് ഉപയോഗിക്കാറില്ല. വലുപ്പത്തിന് പ്രത്യേകിച്ച് അളവുകൾ പറയാൻ സാധിക്കില്ലെങ്ങിലും സാധാരണയായി രണ്ടോ മൂന്നോ സെന്റിമീറ്ററിൽ കുറവ് വലുപ്പമുള്ള കല്ലുകളെയാണ് ചരൽ എന്ന് പറയുന്നത്. ഒരു പരിധിവരെ കല്ലിന്റെ ആകൃതിയും ചരലെന്ന് പറയുന്നതിന് ഘടകമാകുന്നത് കാണാറുണ്ട്. ഉരുണ്ട വളരെ ചെറിയ കല്ലുകളെയാണ് ചരലെന്ന് പറയുന്നത്.
പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.
ഡിജിറ്റൽ ക്യാമറയോ, സ്കാനറോ ഉപയോഗിച്ച് നിർമ്മിച്ചപ്പോഴോ ഡിജിറ്റൈസ് ചെയ്തപ്പോഴോ ചേർക്കപ്പെട്ട അധികവിവരങ്ങൾ ഈ പ്രമാണത്തിലുണ്ട്. ഈ പ്രമാണം അതിന്റെ ആദ്യസ്ഥിതിയിൽ നിന്നും മാറ്റിയിട്ടുണ്ടെങ്കിൽ, ചില വിവരങ്ങൾ ഇപ്പോഴുള്ള പ്രമാണത്തെ പൂർണ്ണമായി പ്രതിനിധീകരിക്കണമെന്നില്ല.