പ്രമാണം:Indian Ethnic Dance - "Thirayattam"-(kuttychathan) An environmental Theatre.jpg
പൂർണ്ണ വലിപ്പം (3,456 × 5,184 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 9.24 എം.ബി., മൈം തരം: image/jpeg)
ഈ പ്രമാണം വിക്കിമീഡിയ കോമൺസിൽ നിന്നുള്ളതാണ്. പ്രമാണത്തെക്കുറിച്ചുള്ള വിവരണം താഴെ കൊടുത്തിരിക്കുന്നു.
|
ചുരുക്കം
വിവരണംIndian Ethnic Dance - "Thirayattam"-(kuttychathan) An environmental Theatre.jpg |
English: Thirayattam- Mother of Ethnic Dances
Thirayattam is an Ethnic Performance held on Sacred groves and ancestral families/ village Shrine of south Malabar region in Kerala,India. which is colourful and faster in movement . This vibrant art form has great resemblance to the traditions and customs of ancient civilization. Thirayattam is an unique Ritual performance.It is an admixture of of Artistic performance ,dance, drama, songs, musical performance along with facial Make-up, bodily make-up martial art & Rituals. Thirayattam is the reflection of antique life with spectacular Performance , customs and Rituals. It is believed to have the tradition of one millennia. Season of this annual fesitival is between december and may " Kaavu" (sacred groves) is an isolated vegetation for Divine purpose . Such "Kaavus" and ancestral families set the stage for Thirayattam.Thirayattam is a Power full Environmental theatre that suggests the belief system , customary activities, pleasure ,Pains And survival mechanism of The ethnic communityമലയാളം: തിറയാട്ടം- ഇന്ത്യന്‍ നാട്യവേദിയക്ക് ഉദാത്ത മതൃക
തെക്കൻമലബാറിലെ (കോഴിക്കോട്, മലപ്പുറം ജില്ലകൾ)കാവുകളിലും തറവാട്ട് സ്ഥാനങ്ങങ്ങളിലും വർഷംതോറും നടത്തിവരുന്ന അനുഷ്ഠാന കലാരൂപമാണ് തിറയാട്ടം.ദേവപ്രീതിക്കായി കോലം കെട്ടിയാടുന്ന ചടുലവും വർണ്ണാഭവും ഭക്തിനിർഭരവുമായ ഗോത്രകലാരൂപമാണിത്.തനതായ ആചാരാനുഷ്ഠാനങ്ങളും കലാപ്രകടനങ്ങളും തിറയാട്ടത്ത് മറ്റു കലാരൂപങ്ങളിൽനിന്നും വ്യത്യസ്ത്തമാക്കുന്നു. എന്നാൽ മലബാറിലെ തെയ്യം, തീയാട്ട്,മദ്ധ്യകേരളത്തിലെ മുടിയേറ്റ്, തിരുവിതാംകൂറിലെ പടയണി, തുളുനാട്ടിലെ കോള എന്നീ അനുഷ്ഠാനകലകളുമായി തിറയാട്ടത്തിനു ചില സാദൃശ്യങ്ങളുണ്ട്."തിറയാട്ടം" എന്ന പദത്തിന് വർണ്ണാഭമായ ആട്ടം എന്നാണ് പൂർവ്വികർ നൽകീരിക്കുന്ന അർത്ഥം. .നൃത്തവും , ഗീതങ്ങളും, വാദ്യഘോഷങ്ങളും, മുഖത്തെഴുത്തും, മെയ്യെഴുത്തും, ചമയങ്ങളും,ആയോധനകലയും, അനുഷ്ടാനങ്ങളും കോർത്തിണക്കിയ ചടുലമായ കലാരൂപമാണിത്.ചൂട്ടുവെളിച്ചത്തിൽ ചെണ്ടമെളത്തിൻറെ അകമ്പടിയോടെ കാവുമുറ്റങ്ങളിൽ അരങ്ങേറുന്ന ഈ ദൃശ്യവിസ്മയം തെക്കൻമലബാറിൻറെ തനതുകലാരൂപമാണ്.കേരളത്തിലെ കോഴിക്കോട്, മലപ്പുറം ജില്ലകളില് കാവുകളിലാണ് (ദേവതാസങ്കൽപ്പങ്ങളുള്ള മരകൂട്ടങ്ങളാണ് കാവുകൾ ) തിറയാട്ടം അരങ്ങേറുന്നത്.ആദിമ ഗോത്രസംസ്ക്കാരത്തിൻറെ ജീവിതരീതികളും അചാരാനുഷ്ഠാനങ്ങളും തിറയാട്ടത്തിലും അനുബന്ധ കവാചാരങ്ങളിലും പ്രകടമാണ്.നാഗാരാധന, വൃക്ഷാരാധന, മലദൈവ സങ്കൽപ്പങ്ങൾ, വീരാരാധന, അമ്മദൈവ ആരാധന, മുതലായവ ഇവിടുത്തെ കാവാചാരങ്ങളിൽ ഉൽപെടുന്നു. പരുമണ്ണാൻ സമുദായത്തിനാണ് തിറകെട്ടിയാടുന്നതിനുള്ള പരമ്പരാഗത അവകാശമുള്ളത്. എന്നാൽ ചെറുമർ, പാണൻ എനീസമുദായങ്ങളും ചിലയിടങ്ങളിൽ തിറകെട്ടിയാടാറുണ്ട്. കോലധാരികൾ, ചമയക്കാർ, മേളക്കാർ, അനുഷ്ടാന വിദ്വാന്മാർ, കോമരങ്ങൾ, സഹായികൾ എന്നിവരടങ്ങുന്ന തിറയാട്ട സമിതികളാണ് കാവുകളിൽ തിറയാട്ടം നടത്തുന്നത്. തിറയാട്ടത്ത് വെള്ളാട്ട്, തിറ എന്നിങ്ങനെ രണ്ടായി തിരിക്കാം. പകൽവെളിച്ചത്തിൽ നടത്തുന്നതാണ് വെള്ളാട്ട്. രാത്രിയിൽ ചൂട്ടുവെളിച്ചത്തിലാണ് തിറക്കോലങ്ങൾ നിറഞ്ഞാടുന്നത്. ദേവമൂർത്തികൾക്കും കുടിവെച്ചമൂർത്തികൾക്കും തിറകെട്ടിയാടുന്നു. ഭഗവതി, ഭദ്രകാളി, നീലഭാട്ടരി, കരിംകളി, നാഗകാളി, തീചാമുണ്ഡി, രക്തേശ്വരി തുടങ്ങിയ ദേവീ ഭാവ കോലങ്ങളും കാരിയാത്തൻ, കരുമകൻ,കുലവൻ, മുണ്ട്യൻ, തലച്ചിലവൻ,കരിവില്ലി,തുടങ്ങിയ ദേവഭാവത്തിലുള്ള കോലങ്ങളും പ്രാദേശിക ദൈവസങ്കൽപ്പങ്ങളിലുള്ള കുട്ടിച്ചാതൻ, കാളിനീലിയമ്മ, പണ്ടാരമൂർത്തി, തുടങ്ങിയവയും തിറയാട്ടത്തിൽ ദേവമൂർത്തികളാണ്. തെക്കൻമലബാറിലെ കാവുകളിൽകുടിവെച്ച മൂർത്തികൾക്കും തിറകെട്ടിയാടാറുണ്ട്. തറവാട്ട് കാരണവർ, മന്ത്രം, വൈദ്യം, കലകൾ മുതലായവയിൽ പ്രാവീണൃം നേടിയവർ കാവിന് കാരണഭൂതനായ വ്യക്ത്തി, ആയോധനമുറകളിൽ കഴിവുള്ളവർ (വീരാരാധന) മുതലായവരുടെ മരണശേഷം കാവിൽ കുടിയിരുത്തി ആരാധിക്കുകയും കോലം കെട്ടിയാടുകയും ചെയ്യുന്നു.ഗുരുമൂർത്തി, ചെട്ടിമൂർത്തി, പെരുവണ്ണാൻ മൂർത്തി,മലയാളം തമ്പുരാൻ, മുത്തപ്പൻ, കളവങ്കേട് മാക്കം, പന്തപ്പുറത്തു പാഞ്ചാലി മുതലായവ കുടിവെച്ചമൂർത്തികളാണ്.തിറയാട്ടത്തിൽ ഏറ്റവും പ്രാധാന്യമുള്ള വേഷം ഭഗവതിത്തിറ ആകുന്നു.പുരാവൃത്തത്തിലുള്ള ദാരികവധംഇതിവൃത്തമാക്കിയാണ് ഭഗവതിത്തിറയുടെ അവതരണം. തിറയാട്ടത്തിൽ ചെണ്ട, ഇലത്താളം, തുടിപഞ്ചായുധം കുഴൽ എന്നീ വാദ്യോപകരണങ്ങൾ ഉപയോഗിക്കുന്നു. ഓരോ തിറക്കും പ്രത്യേകം തോറ്റങ്ങളുംഅഞ്ചടികളും താളങ്ങളും പ്രയോഗത്തിലുണ്ട്. ചൂട്ടുകളികോപ്പമാണ് തിറകോലങ്ങൾ ഉറഞ്ഞാടുന്നതും നൃത്തം ചെയ്യുന്നതും. ഇരുകൈകളിലും കത്തിച്ച ചൂട്ടുമായി മേളത്തിനൊപ്പം താളാത്മകമായി നൃത്തവും ആയോധന മുറകളും പ്രദർശിപ്പിക്കുന്നതാണ് ചൂട്ടുകളി.വൈവിദ്ധ്യങ്ങളായ അനുഷ്ടാനങ്ങളാൽ സമ്പന്നമാണ് തിറയാട്ടംഇരുന്നു പുറപ്പാട്, കാവിൽകയറൽ, വില്ലികളെ കെട്ടൽ,കാവുണർത്തൽ, അരിയും പൂവും എടുക്കൽ, ഒടക്കു കഴിക്കൽ, തിരുനെറ്റി പതിക്കൽ, വെട്ടുവാചകം ചൊല്ലൽ, ഗുരുതി, കനലാട്ടം,ചാന്തുതിറ, കുടികൂട്ടൽ ഇവ പ്രധാനപ്പെട്ട അനുഷ്ഠാനങ്ങളാണ്.വിചിത്രമായ വേഷവിധാനങ്ങളാണ് തിറക്കോലങ്ങൾക്കുള്ളത്.ഓരോ കോലങ്ങൾക്കും പ്രത്യേകം മുഖത്തെഴുത്തും മെയ്യെഴുത്തും മറ്റു ചമയങ്ങളും ഉണ്ടാകും.ചില തിറകൾക്കു വളരെ ഉയരത്തിലുള്ള മുടി കാണുന്നുണ്ട്. ഈ പ്രത്യേകതകളാണ് ഓരോ കോലങ്ങളേയും മറ്റുള്ളവയിൽനിന്നും വ്യത്യസ്തമാക്കുന്നത്.കത്തിച്ച പന്തങ്ങൾ, വാൾ, പരിച, കുന്തം, അമ്പും വില്ലും ഇവ വേഷങ്ങൾക്കനുസരിച്ച് കോലധാരികൾ ആട്ടത്തിനിടയിൽ ഉപയോഗിക്കാറുണ്ട്.ജനുവരിമുതല്‍ ഏപ്രിൽവരെയാണ് തിറയാട്ട കാലം. |
തീയതി | |
സ്രോതസ്സ് | സ്വന്തം സൃഷ്ടി |
സ്രഷ്ടാവ് | Panavalli |
Country - India , State - Kerala , district - Kozhikode ,
അനുമതി
- താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
- പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
- പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
- താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
- കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
- ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.
ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ
സൃഷ്ടിയിലുള്ളത്
ഈ വിശേഷഗുണത്തിന് വിലയുണ്ട്, പക്ഷേ അത് അപരിചിതമാണ്.
26 ഒക്ടോബർ 2015
Canon EOS 7D ഇംഗ്ലീഷ്
exposure time ഇംഗ്ലീഷ്
0.005 സെക്കന്റ്
f-number ഇംഗ്ലീഷ്
10
focal length ഇംഗ്ലീഷ്
47 മില്ലിമീറ്റർ
ISO speed ഇംഗ്ലീഷ്
400
image/jpeg
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 04:47, 22 ജനുവരി 2017 | 3,456 × 5,184 (9.24 എം.ബി.) | Panavalli | User created page with UploadWizard |
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:
പ്രമാണത്തിന്റെ ആഗോള ഉപയോഗം
താഴെ കൊടുത്തിരിക്കുന്ന മറ്റ് വിക്കികൾ ഈ പ്രമാണം ഉപയോഗിക്കുന്നു:
- en.wikivoyage.org സംരംഭത്തിലെ ഉപയോഗം
മെറ്റാഡാറ്റ
ഡിജിറ്റൽ ക്യാമറയോ, സ്കാനറോ ഉപയോഗിച്ച് നിർമ്മിച്ചപ്പോഴോ ഡിജിറ്റൈസ് ചെയ്തപ്പോഴോ ചേർക്കപ്പെട്ട അധികവിവരങ്ങൾ ഈ പ്രമാണത്തിലുണ്ട്. ഈ പ്രമാണം അതിന്റെ ആദ്യസ്ഥിതിയിൽ നിന്നും മാറ്റിയിട്ടുണ്ടെങ്കിൽ, ചില വിവരങ്ങൾ ഇപ്പോഴുള്ള പ്രമാണത്തെ പൂർണ്ണമായി പ്രതിനിധീകരിക്കണമെന്നില്ല.
ഛായാഗ്രാഹി നിർമ്മാതാവ് | Canon |
---|---|
ഛായാഗ്രാഹി മോഡൽ | Canon EOS 7D |
ഛായാഗ്രാഹക(ൻ) | T Mohandas |
തുറന്നിരിക്കപ്പെട്ട സമയം | 1/200 സെക്കന്റ് (0.005) |
എഫ് സംഖ്യ | f/10 |
ഐ.എസ്.ഒ. വേഗതയുടെ മൂല്യമതിപ്പ് | 400 |
ഡാറ്റ സൃഷ്ടിക്കപ്പെട്ട തീയതിയും സമയവും | 15:06, 26 ഒക്ടോബർ 2015 |
ലെൻസിന്റെ ഫോക്കൽ ദൂരം | 47 mm |
വിന്യാസം | സാധാരണം |
തിരശ്ചീന റെസലൂഷൻ | 72 dpi |
ലംബ റെസലൂഷൻ | 72 dpi |
ഉപയോഗിച്ച സോഫ്റ്റ്വെയർ | Microsoft Windows Photo Viewer 6.1.7600.16385 |
പ്രമാണത്തിന് മാറ്റം വരുത്തിയ തീയതിയും സമയവും | 00:10, 27 നവംബർ 2015 |
Y, C എന്നിവയുടെ സ്ഥാനനിർണ്ണയം | Co-sited |
എക്സ്പോഷർ പ്രോഗ്രാം | മാനുഷികം |
എക്സിഫ് (Exif) പതിപ്പ് | 2.3 |
ഡിജിറ്റൈസ് ചെയ്ത തീയതിയും സമയവും | 15:06, 26 ഒക്ടോബർ 2015 |
ഓരോ ഘടകത്തിന്റേയും അർത്ഥം |
|
അപെക്സ് ഷട്ടർ സ്പീഡ് | 7.625 |
അപെക്സ് അപ്പെർച്ചർ | 6.625 |
എക്സ്പോഷർ ബയസ് | 0 |
മീറ്ററിൽ അളവെടുക്കുന്ന വിധം | സെന്റർവെയ്റ്റഡ്ആവറേജ് |
ഫ്ലാഷ് | ഫ്ലാഷ് ഉപയോഗിച്ചില്ല, നിർബന്ധിത ഫ്ലാഷ് ഒഴിവാക്കൽ |
നിലവാരമിടൽ (5-ൽ) | 0 |