പൂർണ്ണ വലിപ്പം (2,700 × 1,800 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 327 കെ.ബി., മൈം തരം: image/jpeg)
ഈ പ്രമാണം വിക്കിമീഡിയ കോമൺസിൽ നിന്നുള്ളതാണ്. പ്രമാണത്തെക്കുറിച്ചുള്ള വിവരണം താഴെ കൊടുത്തിരിക്കുന്നു.
കോമൺസ് ഒരു സ്വതന്ത്ര പ്രമാണ സംഭരണിയാണ്. താങ്കൾക്ക് ഞങ്ങളെ സഹായിക്കാം.
ചുരുക്കം
വിവരണംRed Helen (Papilio helenus) 18 Larva (2016.07.26).jpg
English: Papilio helenus daksha Hampson, 1888 – Sahyadri Red Helen
മലയാളം: ഇന്ത്യയിൽ കാണപ്പെടുന്ന ഏറ്റവും വലിയ ശലഭങ്ങളിൽ മൂന്നാമനാണ് ചുട്ടിക്കറുപ്പൻ. സാധാരണ ഇവയെ കാട്ടിലാണ് കണ്ടുവരുന്നത്. പൂന്തോട്ടങ്ങളിലും കാണാറുണ്ട്. ചുട്ടിക്കറുപ്പന്റെ ചിറകിന്റെ ചുറ്റളവ് 110 മുതൽ 130 മില്ലിമീറ്റർ വരെയാണ്. പേര് സൂചിപ്പിക്കും പോലെ ഇവയുടെ ശരീരവും ചിറകുകളും കറുത്തതാണ്. പിൻചിറകിന്റെ മുകൾഭാഗത്ത് ഇളം മഞ്ഞ നിറഞ്ഞ വെളുത്ത പാടുകൾ കാണാം. ഉയരത്തിൽ പറക്കാൻ താല്പര്യപ്പെടുന്നവരാണ് ഇക്കൂട്ടർ. എന്നിരുന്നാലും താഴെയുള്ള സസ്യങ്ങളിൽ നിന്ന് തേൻ നുകരാൻ ഇവ എത്താറുണ്ട്. വേഗത്തിലാണ് പറക്കൽ. മുള്ളിലവ്, ചെറുനാരകം, കാട്ടുകറിവേപ്പ് എന്നിവയിലാണ് മുട്ടയിടുന്നത്. മുട്ടകള്‍ക്ക് ഇളം മഞ്ഞ നിറമാണ്. 4-7 ദിവസങ്ങള്‍ കൊണ്ട് മുട്ട വിരിയുന്നു. വിരിയാറാകുമ്പോള്‍ ചോക്കളേറ്റ് നിറത്തിലുള്ള വരകള്‍ കാണാം. മറ്റ് പാപ്പിലിയോ കിളിവാലന്‍ ശലഭങ്ങളെപ്പോലെത്തന്നെ ചുട്ടിക്കറുപ്പന്റേയും ലാര്‍വ്വകള്‍ പക്ഷിക്കാഷ്ഠത്തെ അനുസ്മരിപ്പിക്കുന്ന രൂപത്തിലാണ് ആദ്യം കാണപ്പെടുക. പിന്നീട് ഇളംപച്ച നിറത്തിലാകുന്നു. പതിനഞ്ചു ദിവസങ്ങള്‍ക്കു ശേഷം പ്യൂപ്പയാകുന്നു. 12-15 ദിവസങ്ങളോളം പ്യൂപ്പയായിരുന്ന് ശലഭം പുറത്തു വരുന്നു.
പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.
ഡിജിറ്റൽ ക്യാമറയോ, സ്കാനറോ ഉപയോഗിച്ച് നിർമ്മിച്ചപ്പോഴോ ഡിജിറ്റൈസ് ചെയ്തപ്പോഴോ ചേർക്കപ്പെട്ട അധികവിവരങ്ങൾ ഈ പ്രമാണത്തിലുണ്ട്. ഈ പ്രമാണം അതിന്റെ ആദ്യസ്ഥിതിയിൽ നിന്നും മാറ്റിയിട്ടുണ്ടെങ്കിൽ, ചില വിവരങ്ങൾ ഇപ്പോഴുള്ള പ്രമാണത്തെ പൂർണ്ണമായി പ്രതിനിധീകരിക്കണമെന്നില്ല.