നാഷണൽ ഡാറ്റ ഷെയറിങ്ങ് ആൻഡ് ആക്സസിബിലിറ്റി പോളിസി എന്ന ഉത്തരവ് അനുസരിച്ച് അതിന്റെ പരിധിയിൽ വരുന്ന ഭാരത സർക്കാരിന്റെയും ഇന്ത്യയിലെ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും ഉടമസ്ഥതയിലുള്ള എല്ലാ സ്ഥാപനങ്ങളുടെയും കൈവശമുള്ള പൊതുമുതൽ ഉപയോഗിച്ചു ശേഖരിച്ച പങ്കുവെക്കാവുന്ന എല്ലാ വിവരങ്ങളും ആർക്കും നിയമാനുസൃതമുള്ള വാണിജ്യപരമോ അല്ലാത്തതോ ആയ ഏത് ആവശ്യത്തിനും ഉപയോഗിക്കാനും, അതിൽ മാറ്റങ്ങൾ വരുത്താനും, പുനഃപ്രസിദ്ധീകരിക്കാനും ഉള്ള അനുമതി തരുന്നു.
അങ്ങനെ ഉപയോഗിക്കുന്ന ആൾ അതിന്റെ ദാതാവ്, ഉറവിടം, അനുമതിപത്രം എന്നിവ (കടപ്പാട്) സൂചിപ്പിക്കേണ്ടതാണ്. അതിനായി ഡിജിറ്റൽ ഓബ്ജക്റ്റ് ഐഡന്റിഫയർ, യൂണിഫോം റിസോഴ്സ് ലൊക്കേറ്റർ, യൂണിഫോം റിസോഴ്സ് ഐഡന്റിഫയർ തുടങ്ങിയ മാർഗ്ഗങ്ങൾ ഉപയോഗിക്കാം.
ദാതാവ് താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ നിർബന്ധിക്കുന്നതായി സൂചിപ്പിക്കുകയോ തോന്നിപ്പിക്കുകയോ ചെയ്യരുത്. എന്തെങ്കിലും തെറ്റുകൾക്കോ വീഴ്ചകൾക്കോ ദാതാവ് ഉത്തരവാദിയല്ല, ഉപയോഗം കൊണ്ടുണ്ടായേക്കാവുന്ന എന്തെങ്കിലും നഷ്ടത്തിനോ ദ്രോഹത്തിനോ ക്ഷയത്തിനോ ദാതാവ് ഒരു കാരണവശാലും ഉത്തരവാദിയല്ല.
ഈ വിവരങ്ങളുടെ പുതുക്കിയ പതിപ്പുകൾ ലഭ്യമാക്കാമെന്ന് ദാതാവ് ഉറപ്പു നൽകുന്നില്ല. അങ്ങനെ നല്കാൻ ദാതാവിന് ബാധ്യതയുമില്ല.
പരിധിയിൽ പെടാത്തവ: തുടർന്നുപറയുന്നവ ഈ അനുമതിപത്രത്തിന്റെ പരിധിയിൽ വരികയില്ല: 1. വ്യക്തിപരമായ വിവരങ്ങൾ; 2. രഹസ്യാത്മകത ആവശ്യമുള്ളതോ പങ്കുവെക്കാൻ പാടില്ലാത്തതോ ആയ വിവരങ്ങൾ; 3. പേരുകൾ, മുദ്രകൾ, ലോഗോകൾ, മറ്റു തിരിച്ചറിയൽ അടയാളങ്ങൾ; 4. നിർമ്മാണാവകാശം, വ്യാപാരമുദ്ര, തുടങ്ങിയ മറ്റു ബൗദ്ധികസ്വത്തവകാശങ്ങളുടെ പരിധിയിൽ വരുന്ന വിവരങ്ങൾ; 5. സൈനിക അധികാരമുദ്രകൾ; 6. തിരിച്ചറിയൽ രേഖകൾ; 7. വിവരാവകാശനിയമം 2005 ഭാഗം 8 പ്രകാരം വെളിപ്പെടുത്തുന്നതിൽനിന്നും ഒഴിവാക്കപ്പെട്ട വിവരങ്ങൾ.
https://data.gov.in/sites/default/files/Gazette_Notification_OGDL.pdfജി.ഒ.ഡി.എൽ-ഇന്ത്യഗവൺമെന്റ് ഓപ്പൺ ഡാറ്റ ലൈസൻസ് - ഇന്ത്യtrue
മുകളിൽ കൊടുത്തിരിക്കുന്ന ഉറവിടത്തിൽ യഥാർത്ഥത്തിൽ പ്രസിദ്ധീകരിച്ചിരുന്ന ഈ ചിത്രം, 2018-06-24-ന്, കാര്യനിർവാഹക(ൻ) അല്ലെങ്കിൽ സംശോധക(ൻ) ആയ Jkadavoor സംശോധനം ചെയ്യുകയും, അന്നേ ദിവസം ആ ഉറവിടത്തിൽ ഉണ്ടായിരുന്നെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുള്ളതാണ്.
തലവാചകങ്ങൾ
ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക
ഡിജിറ്റൽ ക്യാമറയോ, സ്കാനറോ ഉപയോഗിച്ച് നിർമ്മിച്ചപ്പോഴോ ഡിജിറ്റൈസ് ചെയ്തപ്പോഴോ ചേർക്കപ്പെട്ട അധികവിവരങ്ങൾ ഈ പ്രമാണത്തിലുണ്ട്. ഈ പ്രമാണം അതിന്റെ ആദ്യസ്ഥിതിയിൽ നിന്നും മാറ്റിയിട്ടുണ്ടെങ്കിൽ, ചില വിവരങ്ങൾ ഇപ്പോഴുള്ള പ്രമാണത്തെ പൂർണ്ണമായി പ്രതിനിധീകരിക്കണമെന്നില്ല.
ചിത്രത്തിന്റെ തലക്കെട്ട്
Dr. Sanjeev Kumar Balyan taking charge as the Minister of State for Agriculture, in New Delhi on May 28, 2014.
ഛായാഗ്രാഹി നിർമ്മാതാവ്
NIKON CORPORATION
ഛായാഗ്രാഹി മോഡൽ
NIKON D300
തുറന്നിരിക്കപ്പെട്ട സമയം
1/125 സെക്കന്റ് (0.008)
എഫ് സംഖ്യ
f/4.5
ഐ.എസ്.ഒ. വേഗതയുടെ മൂല്യമതിപ്പ്
500
ഡാറ്റ സൃഷ്ടിക്കപ്പെട്ട തീയതിയും സമയവും
13:08, 28 മേയ് 2014
ലെൻസിന്റെ ഫോക്കൽ ദൂരം
17 mm
ചെറിയ തലക്കെട്ട്
Dr. Sanjeev Kumar Balyan taking charge as the Minister of State for Agriculture, in New Delhi on May 28, 2014.
വിന്യാസം
സാധാരണം
ഉപയോഗിച്ച സോഫ്റ്റ്വെയർ
Adobe Photoshop 7.0
പ്രമാണത്തിന് മാറ്റം വരുത്തിയ തീയതിയും സമയവും
15:09, 28 മേയ് 2014
Y, C എന്നിവയുടെ സ്ഥാനനിർണ്ണയം
Co-sited
എക്സ്പോഷർ പ്രോഗ്രാം
മാനുഷികം
എക്സിഫ് (Exif) പതിപ്പ്
2.21
ഡിജിറ്റൈസ് ചെയ്ത തീയതിയും സമയവും
13:08, 28 മേയ് 2014
ഓരോ ഘടകത്തിന്റേയും അർത്ഥം
Y
Cb
Cr
നിലവിലില്ല
ചിത്രം ചുരുക്കുവാനുപയോഗിച്ചിരിക്കുന്ന മാർഗ്ഗം
4
എക്സ്പോഷർ ബയസ്
0
പരമാവധി ലാൻഡ് അപാർച്ചർ
3 APEX (f/2.83)
മീറ്ററിൽ അളവെടുക്കുന്ന വിധം
സെന്റർവെയ്റ്റഡ്ആവറേജ്
പ്രകാശ സ്രോതസ്സ്
അജ്ഞാതം
ഫ്ലാഷ്
ഫ്ലാഷ് ഉപയോഗിച്ചു, സ്ട്രോബ് വിളക്കിന്റെ പ്രകാശം തിരിച്ചെത്തിയത് കണ്ടെത്താനായില്ല, നിർബന്ധിത ഫ്ലാഷ് അടിയ്ക്കൽ