ഒരു യഥാർത്ഥ ദ്വിമാന കലാസൃഷ്ടിയുടെ വിശ്വസനീയമായ ഫോട്ടോഗ്രാഫിക് പുനഃസൃഷ്ടിയാണിത്. കലാസൃഷ്ടി അതിന്റെ സ്രോതസ്സ് രാജ്യത്തിൽ താഴെക്കൊടുക്കുന്ന കാരണത്താൽ പൊതുസഞ്ചയത്തിൽ പെടുന്നു:
Public domainPublic domainfalsefalse
താഴെ പറയുന്ന കാരണങ്ങളിലൊന്നിനാൽ പകർപ്പവകാശം കാലഹരണപ്പെട്ടതിനാൽ, ഈ കനേഡിയൻ സൃഷ്ടി കാനഡയിൽ പൊതുസഞ്ചയത്തിൽ ആണ്:
1. ഇത് ക്രൗൺ പകർപ്പവകാശത്തിന് വിധേയമായതുകൊണ്ടും ആദ്യം പ്രസിദ്ധീകരിച്ചത് 50 വർഷം മുമ്പ് ആയതുകൊണ്ടും, അല്ലെങ്കിൽ
ഇത് ക്രൗൺ പകർപ്പവകാശത്തിന് വിധേയമല്ല ഒപ്പം
2.1 ജനുവരി 1949-ന് മുമ്പ് സൃഷ്ടിക്കപ്പെട്ട ഫോട്ടോഗ്രാഫ് ആയതുകൊണ്ട്, അല്ലെങ്കിൽ
3. സ്രഷ്ടാവ് 50 വർഷം മുമ്പ് മരണപ്പെട്ടതുകൊണ്ട്.
Note that this work might not be in the public domain in countries that do not apply the rule of the shorter term and have copyright terms longer than life of the author plus 50 years. In particular, Mexico is 100 years, Jamaica is 95 years, Colombia is 80 years, Guatemala and Samoa are 75 years, Switzerland and the United States are 70 years, and Venezuela is 60 years.
കലാസൃഷ്ടി താഴെക്കൊടുക്കുന്ന കാരണത്താൽ അമേരിക്കൻ ഐക്യനാടുകളിൽ പൊതുസഞ്ചയത്തിൽ പെടുന്നു:
Public domainPublic domainfalsefalse
മൂന്ന് ഉപാധികൾ പാലിക്കുന്നതിനാൽ ഈ സൃഷ്ടി അമേരിക്കൻ ഐക്യനാടുകളിൽ പൊതുസഞ്ചയത്തിൽ പെടുന്നു:
ഈ പ്രമാണം ആദ്യം പ്രസിദ്ധീകരിച്ചത് അമേരിക്കൻ ഐക്യനാടുകൾക്ക് പുറത്തായതിനാലും (പിന്നീടുള്ള 30 ദിവസങ്ങൾക്കുള്ളിൽ അമേരിക്കൻ ഐക്യനാടുകളിൽ പ്രസിദ്ധീകരിച്ചിട്ടില്ലാത്തതിനാലും),
ഇത് ആദ്യം പ്രസിദ്ധീകരിച്ചത് പകർപ്പവകാശ അറിയിപ്പ് ഇല്ലാതെ 1 മാർച്ച് 1989-ന് മുമ്പ് ആയതിനാലോ അല്ലെങ്കിൽ പകർപ്പവകാശ പുതുക്കൽ ഇല്ലാതെ 1964-ന് മുമ്പ് ആയതിനാലോ അല്ലെങ്കിൽ സ്രോതസ്സ് രാജ്യം അമേരിക്കൻ ഐക്യനാടുകളുമായി പകർപ്പവകാശ സമ്പർക്കം സ്ഥാപിക്കുന്നതിന് മുമ്പ് ആയതിനാലോ,
യു.ആർ.എ.എ. ദിവസത്തിനു മുൻപ് (മിക്ക രാജ്യങ്ങൾക്കും 1 ജനുവരി 1996) ഈ പ്രമാണം ഇത് ആദ്യം പ്രസിദ്ധീകരിച്ച രാജ്യത്ത് പകർപ്പവകാശവിമുക്തമായിരുന്നതിനാൽ, ഈ പ്രമാണം അമേരിക്കൻ ഐക്യനാടുകളിൽ പൊതുസഞ്ചയത്തിൽ ആയിരിക്കുന്നു.
വിക്കിമീഡിയ ഫൗണ്ടേഷന്റെ ഔദ്യോഗിക നിലപാട് "പൊതുസഞ്ചയത്തിലുള്ള ദ്വിമാന കലാസൃഷ്ടികളുടെ വിശ്വാസയോഗ്യങ്ങളായ പുനഃസൃഷ്ടികൾ പൊതുസഞ്ചയത്തിലാണ്, മറിച്ചുള്ള വാദങ്ങൾ പൊതുസഞ്ചയം എന്ന ആശയത്തിനെതിരെയുള്ള കടന്നുകയറ്റം ആണ്" എന്നാണ്. കൂടുതൽ വിവരങ്ങൾക്ക്, പൊതുസഞ്ചയത്തിലുള്ള കലാസൃഷ്ടികൾ എന്ന ടാഗ് എപ്പോൾ ഉപയോഗിക്കാം എന്ന താൾ കാണുക. ഈ ഛായാചിത്ര പുനഃസൃഷ്ടി അക്കാരണത്താൽ പൊതുസഞ്ചയത്തിൽ വരുന്നു.
പ്രാദേശിക നിയമങ്ങൾ അറിഞ്ഞിരിക്കുക, താങ്കളുടെ പ്രദേശത്തെ നിയമമനുസരിച്ച് ഇത് വിലക്കിയിരിക്കാം. കൂടുതൽ വിവരങ്ങൾക്ക് പൊതുസഞ്ചയത്തിലുള്ള കലാസൃഷ്ടികളുടെ ചിത്രങ്ങളുടെ പുനരുപയോഗം കാണുക.
ഡിജിറ്റൽ ക്യാമറയോ, സ്കാനറോ ഉപയോഗിച്ച് നിർമ്മിച്ചപ്പോഴോ ഡിജിറ്റൈസ് ചെയ്തപ്പോഴോ ചേർക്കപ്പെട്ട അധികവിവരങ്ങൾ ഈ പ്രമാണത്തിലുണ്ട്. ഈ പ്രമാണം അതിന്റെ ആദ്യസ്ഥിതിയിൽ നിന്നും മാറ്റിയിട്ടുണ്ടെങ്കിൽ, ചില വിവരങ്ങൾ ഇപ്പോഴുള്ള പ്രമാണത്തെ പൂർണ്ണമായി പ്രതിനിധീകരിക്കണമെന്നില്ല.