അമേരിക്കൻ ഐക്യനാടുകളിൽ പകർപ്പവകാശം അവസാനിച്ചിരികുന്നവ...¹
ഫോട്ടോഗ്രാഫുകൾ
25-ൽ അധികം വർഷം മുമ്പ് ഉപയോഗിച്ചിരുന്നവ
ആദ്യം ക്യൂബയിൽ പ്രസിദ്ധീകരിച്ചതും അമേരിക്കൻ ഐക്യനാടുകളിലെ പകർപ്പവകാശ മാനദണ്ഡങ്ങൾ പാലിക്കാത്തതും ഒപ്പം 20 ഫെബ്രുവരി 1972-ന് മുമ്പ് ക്യൂബയിൽ ഉപയോഗിച്ചിരുന്നതും
അജ്ഞാത കർത്തൃകങ്ങൾ (ഫോട്ടോഗ്രാഫുകൾ അല്ലാത്തവ)
50-ൽ അധികം വർഷങ്ങൾ മുമ്പ് ഉപയോഗിച്ചിരുന്നവ
ആദ്യം ക്യൂബയിൽ പ്രസിദ്ധീകരിച്ചതും അമേരിക്കൻ ഐക്യനാടുകളിലെ പകർപ്പവകാശ മാനദണ്ഡങ്ങൾ പാലിക്കാത്തതും ഒപ്പം 20 ഫെബ്രുവരി 1947-ന് മുമ്പ് ക്യൂബയിൽ ഉപയോഗിച്ചിരുന്നതും
കോർപ്പറേറ്റ് ഒപ്പം ഭരണകൂട കൃതികൾ
ഒരിക്കലുമില്ല (ശാശ്വത പകർപ്പവകാശം)
1930-ന് മുമ്പ് പ്രസിദ്ധീകരിച്ചവ (95 വർഷങ്ങൾ മുമ്പ്)
മറ്റെല്ലാ സൃഷ്ടികളും
സ്രഷ്ടാവിന്റെ മരണാനന്തരമുള്ള ജനുവരി ഒന്നിന് ശേഷം അമ്പതിലധികം വർഷം കഴിഞ്ഞവ
a) ആദ്യം ക്യൂബയിൽ പ്രസിദ്ധീകരിച്ചതും അമേരിക്കൻ ഐക്യനാടുകളിലെ പകർപ്പവകാശ മാനദണ്ഡങ്ങൾ പാലിക്കാത്തതും, സ്രഷ്ടാവ് 1947-ന് മരണപ്പെട്ടതുമായവ അല്ലെങ്കിൽ b) 1930-ന് മുമ്പ് പ്രസിദ്ധീകരിച്ചവ (95 വർഷങ്ങൾ മുമ്പ്)
കുറിപ്പ് 1: വിക്കിമീഡിയ കോമൺസിൽ ഒരു പ്രമാണം ചേർക്കാൻ അത് ക്യൂബയിലും ഒപ്പം അമേരിക്കൻ ഐക്യനാടുകളിലും പൊതുസഞ്ചയത്തിൽ ആയിരിക്കണം.
¹ അമേരിക്കൻ ഐക്യനാടുകളിൽ ഒരു സൃഷ്ടി പൊതുസഞ്ചയത്തിലാകുവാൻ അതിന്റെ പകർപ്പവകാശം ക്യൂബ ബേൺ കൺവെൻഷനിൽ 20 ഫെബ്രുവരി 1997-ൽ ചേരുന്നതിന് മുമ്പ് ക്യൂബയിൽ അവസാനിച്ചതായിരുന്നിരിക്കണം.
കുറിപ്പ് 2: മേൽനിബന്ധനകൾ അല്ലാതെ, സ്രഷ്ടാവിനുള്ള പകർപ്പവകാശം അവസാനിക്കുമ്പോൾ ക്യൂബൻ പകർപ്പവകാശ നിയമത്തിലെ 48º ലേഖനം പ്രകാരം ക്യൂബൻ ഭരണകൂടത്തിന് സൃഷ്ടിയുടെ പകർപ്പവകാശം ഭരണകൂടത്തിന് കൈമാറാൻ തീരുമാനിക്കാവുന്നതാണ്. അത്തരം കൃതികൾ പകർപ്പവകാശ സ്വതന്ത്രം ആയിരിക്കുന്നതല്ല, അവ മായ്ക്കപ്പെടുന്നതാണ്.
ഡിജിറ്റൽ ക്യാമറയോ, സ്കാനറോ ഉപയോഗിച്ച് നിർമ്മിച്ചപ്പോഴോ ഡിജിറ്റൈസ് ചെയ്തപ്പോഴോ ചേർക്കപ്പെട്ട അധികവിവരങ്ങൾ ഈ പ്രമാണത്തിലുണ്ട്. ഈ പ്രമാണം അതിന്റെ ആദ്യസ്ഥിതിയിൽ നിന്നും മാറ്റിയിട്ടുണ്ടെങ്കിൽ, ചില വിവരങ്ങൾ ഇപ്പോഴുള്ള പ്രമാണത്തെ പൂർണ്ണമായി പ്രതിനിധീകരിക്കണമെന്നില്ല.