Jump to content

പ്രമാണത്തിന്റെ സംവാദം:അപ്പൂപ്പൻ‌താടി.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ചിത്രം എരുക്ക് എന്ന താളിൽ ഉൾപ്പെടുത്തി കാണുന്നു. എരുക്കിന്റെ കായ് പൊട്ടി ഉണ്ടാകുന്നതാണോ അപ്പൂപ്പൻ താടി? --അനൂപൻ 17:38, 29 മേയ് 2008 (UTC)[മറുപടി]

അതെ. മാത്രവുമല്ല. ഇംഗ്ലീഷിലെ ഡാൻഡെലിയൺ എന്ന ചെടിയുടെ വിത്തും ഇതേ പോലെ അപ്പൂപ്പൻ താടി എന്ന് പറഞ്ഞുകാണുന്നുണ്ട്. അത് പക്ഷെ ചെറിയ വലിപ്പമേ ഉള്ളൂ എന്ന് മാത്രം.--202.83.54.165 05:01, 30 മേയ് 2008 (UTC)[മറുപടി]