Jump to content

പ്രമാണത്തിന്റെ സംവാദം:കോംഗോ പനി പകർത്തുന്ന ടിക്കുകൾ.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
  1. ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ സ്വന്തമായി വരച്ചതാണെങ്കിൽ മാത്രമേ ഇതിന്റെ അനുമതി പൂർണ്ണമാകുകയുള്ളൂ. അല്ലാത്തപക്ഷം ചിത്രങ്ങളുടെ ഉറവിടം നൽകുന്നത് നല്ലതായിരിക്കും.
  2. പ്രമാണത്തിന്, നല്ലൊരു പേര് നിർദ്ദേശിക്കാൻ താല്പര്യപ്പെടുന്നു. --Vssun (സുനിൽ) 16:27, 22 ജനുവരി 2011 (UTC)[മറുപടി]

.................................................................................................................................................................................................

  1. എന്റെ നിയന്ത്രണത്തിലുള്ള ഒരു ചിത്രകാരനെക്കൊണ്ട്, സാങ്കേതിക കാര്യങ്ങൾ പറഞ്ഞു കൊടുത്തു ഞാൻ വരപ്പിച്ചതാണ്. ചിത്രം എന്റെ സ്വന്തമാണ്. മറ്റാർക്കും അവകാശമില്ല. B&W കോപ്പി അപ്‌ലോഡ്‌ ചെയ്തത് ശരിയായില്ല. എല്ലാ vectors ന്റെയും ചിത്ര ശേഖരം സ്വന്തമായുണ്ട്. ഓരോന്നിനെയും കുറിച്ച് ലേഖനം എഴുതാമെന്ന് വിചാരിക്കിന്നു. ചിത്രങ്ങൾ എല്ലാം വിക്കിക്ക് വിട്ടുകൊടുക്കാൻ തയ്യാറാണ്.
  2. കോംഗോപ്പനി പരത്തുന്ന ഇക്സ്ഓടിഡ് (ഹാർഡ്), അർഗാസിഡ്( സോഫ്റ്റ്‌) ടിക്കുകളുടെ രേഖാ ചിത്രങ്ങൾ ഈ പേര് മതിയാകുമോ ? ചിത്രം ക്രോപ് ചെയത് കോംഗോപ്പനി ലേഖനത്തിൽ ചേർത്താൽ നന്നായിരുന്നു.--Johnson aj 18:42, 22 ജനുവരി 2011 (UTC)

..............................................................................................................................................................................................

വിവരങ്ങൾ പങ്കുവച്ചതിന് നന്ദി ജോൺസൺ മാഷേ. --Vssun (സുനിൽ) 00:18, 23 ജനുവരി 2011 (UTC)[മറുപടി]