Jump to content

പ്രമാണത്തിന്റെ സംവാദം:പതിമൂന്ന് കണ്ണറപ്പാലം.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ചിത്രം വിക്കീപീഡിയയിൽ അനുവദനീയമാണോ? പതിമൂന്ന് കണ്ണറപ്പാലം ഒരു റയിൽവേ മേൽപ്പാലം ആണ്‌.--കിരൺ ഗോപി 06:33, 19 ജൂൺ 2010 (UTC)[മറുപടി]

പകർപ്പവകാശസംബന്ധമല്ലാതുള്ള പ്രാദേശിക/ആഭ്യന്തരസുരക്ഷാനിയമങ്ങൾ വിക്കിപീഡിയ പാലിക്കേണ്ടതില്ലെന്നാണ് എന്റെ അഭിപ്രായം. ഇത്തരം നിയമങ്ങൾ പാലിക്കുകയാണെങ്കിൽ പാലങ്ങൾ, അണക്കെട്ടുകൾ തുടങ്ങിയവയുടെ ചിത്രങ്ങളൊന്നും ഉൾപ്പെടുത്താനേ‌ സാധിക്കുകയില്ല. കൂടുതൽ അഭിപ്രായങ്ങൾ ആരായുന്നു.--Vssun (സുനിൽ) 09:25, 19 ജൂൺ 2010 (UTC)[മറുപടി]
അപ്പോൾ ഈ ചിത്രം മറ്റു ലേഖനങ്ങളിൽ ഉപയോഗിക്കാം അല്ലേ?--കിരൺ ഗോപി 09:37, 19 ജൂൺ 2010 (UTC)[മറുപടി]

തീർച്ചയായും.--Vssun (സുനിൽ) 09:55, 19 ജൂൺ 2010 (UTC)[മറുപടി]

കോണ്ട്രാസ്റ്റ്[തിരുത്തുക]

ഇതിന്റെ കോണ്ട്രാസ്റ്റ് ഇത്തിരി കുറച്ചാൽ ആ മൂടൽമഞ്ഞിന്റെ ഘാടത കുറക്കാമെന്ന് തോന്നുന്നു. അല്പ്പം വ്യക്തതയും വരും എന്ന് തോന്നുന്നു. ചിത്രം എഡിറ്റ് ചെയ്യാനറിയുന്ന ആരെങ്കിലുമെന്ന് കൈ വയ്കൂ. --Rameshng:::Buzz me :) 16:39, 20 ജൂൺ 2010 (UTC)[മറുപടി]