പ്രമാണത്തിന്റെ സംവാദം:Butterfly parts.svg
ദൃശ്യരൂപം
പഴയ ചില്ലാണോ ഉപയോഗിച്ചത്? ചില്ലുകൾക്കു ശേഷം zwj-യുടെ പ്രേതം കാണുന്നുണ്ട് :). നേത്രം ശരിയാക്കണം. --Vssun 10:37, 11 ഫെബ്രുവരി 2010 (UTC)
- പഴയതല്ല പുതിയവ തന്നെയാ. അത് നമ്മുടെ ZWNJ ആണ്, അതില്ലെങ്കിൽ പിൻചിറക് പിഞ്ചിറകാകും :) പക്ഷെ അതിനെന്തിനാ കുരിശ് കാണിക്കുന്നതെന്ന് മനസ്സിലാകുന്നില്ല --ജുനൈദ് | Junaid (സംവാദം) 11:12, 11 ഫെബ്രുവരി 2010 (UTC)
എസ്.വി.ജി. പണി നടക്കില്ലെങ്കിൽ പി.എൻ.ജി. ആയാലും മതി. --Vssun 11:30, 15 ഫെബ്രുവരി 2010 (UTC)
ബാക്കിയുള്ളവയുടെ മലയാളം? --ജുനൈദ് | Junaid (സംവാദം) 11:40, 15 ഫെബ്രുവരി 2010 (UTC)
- ഇംഗ്ലീഷിൽത്തന്നെ കൊടുക്കൂ. ആർക്കെങ്കിലും അറിയുകയാണെങ്കിൽ പിന്നീട് കൂട്ടിച്ചേർത്തോളും. :) --Vssun 12:01, 15 ഫെബ്രുവരി 2010 (UTC)