Jump to content

പ്രമാണത്തിന്റെ സംവാദം:Circle-001.png

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആദ്യമായി കാഡ്‌യൂസറിന്റെ പ്രവൃത്തിയെ അഭിനന്ദിക്കുന്നു.ഈ ചിതത്തിൽ വന്നിട്ടുള്ള ഒരു സാങ്കേതികപിശക് ചൂണ്ടിക്കാണിക്കട്ടെ.ചിത്രത്തിൽ ചുറ്റളവ് എന്നുള്ളതിനു പകരം,വൃത്തപരിധി എന്നാണ്‌ വേണ്ടത്.അതാണ്‌ കൂടുതൽ അനുയോജ്യം.circumference എന്ന പദത്തിന്റെ നേർമലയാളവും വൃത്തപരിധി എന്നതാണ്‌.--അനൂപൻ 08:38, 26 ഫെബ്രുവരി 2008 (UTC)[മറുപടി]


സാങ്കേതികപിശക് ചൂണ്ടിക്കാണിച്ചതിനു നന്ദി. മലയാള പദം മറന്നു പോയി. ഇപ്പോൾ ശരിയാക്കാം.--Caduser2003 08:53, 26 ഫെബ്രുവരി 2008 (UTC)[മറുപടി]