പ്രമാണത്തിന്റെ സംവാദം:Freedom Tower New.jpg
ദൃശ്യരൂപം
കോപ്പിറൈറ്റ് ഒരു കീറാമുട്ടിയാണ്. ഇംഗ്ലീഷ്വിക്കിയിലെ ഉറവിടത്തിൽ പറയുന്നത്. നോൺകമേഴ്സ്യൽ പെഴ്സണൽ യൂസ് മാത്രം എന്നാണ്. --Vssun 04:14, 14 ഡിസംബർ 2009 (UTC)
- നോൺകമേഴ്സ്യൽ അല്ലെങ്കിൽ പെഴ്സണൽ യൂസ് . ഇത് ml വിക്കിയിൽ ഉപയോഗിക്കുമ്പോൾ ഒരു നോൺകമേഴ്സ്യൽ ഉപയോഗം എന്ന രീതിയിൽ നിലനിർത്തിക്കൂടെ?--Rameshng:::Buzz me :) 08:39, 14 ഡിസംബർ 2009 (UTC)
ഇത് നോക്കുക --Vssun 15:46, 14 ഡിസംബർ 2009 (UTC)
- promotional image ആയതിനാൽ ഫെയർയൂസ് ആയി ഉപയോഗിക്കാം എന്നുകരുതുന്നു. --Vssun 08:26, 20 ഡിസംബർ 2009 (UTC)