ഒരു പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നത് എങ്ങനെ?
നീക്കം ചെയ്യുവാൻ നിർദ്ദേശിക്കേണ്ട പ്രമാണത്തിന്റെ ഏറ്റവും മുകളിലായി {{മായ്ക്കുക}} എന്ന് ചേർക്കുക.
ശേഷം ഈ കണ്ണിയിൽ ക്ലിക്ക് ചെയ്ത് {{ബദൽ:മായ്ക്കുക/നിർദ്ദേശം-പ്രമാണം|പ്രമാണം=മായ്ക്കുക/പ്രമാണം|കാരണം= }} --~~~~ എന്ന് ചേർത്ത് കാരണം രേഖപ്പെടുത്തുക.
പ്രസ്തുത താൾ നിലനിർത്താൻ താത്പര്യമുണ്ടെന്ന് കരുതുന്ന ഉപയോക്താക്കളുടെ താളുകളിൽ {{ബദൽ:മായ്ക്കുക/അറിയിപ്പ്-പ്രമാണം|പ്രമാണം=മായ്ക്കുക/പ്രമാണം}} --~~~~ എന്ന് ചേർക്കുക.