ഫലകം:PD-old
ദൃശ്യരൂപം
(ഫലകം:PD-flag-70 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ചിത്രം (അല്ലെങ്കിൽ മീഡിയ പ്രമാണം), അതിന്റെ പകർപ്പവകാശ കാലാവധി അവസാനിച്ചിരിക്കുന്നതിനാൽ പൊതുസഞ്ചയത്തിൽ ഉൾപ്പെടുന്നു. | |
ഇത് അമേരിക്കൻ ഐക്യനാടുകൾ, ഓസ്ട്രേലിയ, യൂറോപ്യൻ യൂണിയൻ ഒപ്പം പകർപ്പവകാശ കാലാവധി സ്രഷ്ടാവിന്റെ ജീവിതകാലത്തിനു ശേഷം 70 വർഷം എന്നു നിജപ്പെടുത്തിയ രാജ്യങ്ങളിൽ ബാധകമാണ്.
ചില രാജ്യങ്ങളിൽ പകർപ്പവകാശ കാലാവധി 70 വർഷത്തിൽ കൂടുതലാണ്: മെക്സിക്കോയിൽ 100 വർഷവും, കൊളംബിയയിൽ 80 വർഷവും, ഗ്വാട്ടിമാലയിലും സമോവയിലും 75 വർഷവുമാണ് ഈ ചിത്രം ഈ പറഞ്ഞ രാജ്യങ്ങളിൽ പൊതുസഞ്ചയത്തിൽ വരില്ല, ഇവിടങ്ങളിൽ അൽപ്പകാലത്തേയ്ക്കുള്ള നിയമവും ഇല്ല. കോട്ട് ഡി ഐവോറിൽ പൊതുവായിട്ടുള്ള പകർപ്പവകാശ കാലാവധി 99 വർഷവും ഹോണ്ടുറാസിൽ 75 വർഷവുമാണ്, എങ്കിലും അവിടങ്ങളിൽ അൽപ്പകാലത്തേയ്ക്കുള്ള നിയമം നിലവിലുണ്ട്. |