Jump to content

ഫലകം:സർവ്വവിജ്ഞാനകോശം-അവലംബം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഫലകം:SVK-Ref എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
[തിരുത്തുക] [പുതുക്കുക] ഫലകത്തിന്റെ വിവരണം

ഉപയോഗക്രമം

[തിരുത്തുക]

സർവ്വവിജ്ഞാനകോശത്തിലെ ലേഖനങ്ങൾ അവലംബമായി കൊടുക്കേണ്ടി വരുമ്പോൾ വിവരങ്ങൾ {{സർവ്വവിജ്ഞാനകോശം-അവലംബം|ഗുരുദക്ഷിണപ്പാട്ട്}} എന്ന രീതിയിൽ ഉപയോഗിക്കുക. ഇത്

"ഗുരുദക്ഷിണപ്പാട്ട്". സർവ്വവിജ്ഞാനകോശം (web-edition.sarvavijnanakosam.gov.in). കേരള സർക്കാർ. 

ഇങ്ങനെ കാണപ്പെടും. {{SVK-Ref}} ഇതും ഉപയോഗിക്കാം.

ഈ ഫലകം ref റ്റാഗുകൾക്കുള്ളിൽ ഉപയോഗിച്ചാൽ കൃത്യമായ അവലംബങ്ങൾ അടയാളെപ്പെടുത്താൻ കഴിയും.

ചരങ്ങൾ

[തിരുത്തുക]
  1. സർവ്വവിജ്ഞാനകോശത്തിലെ ലേഖനത്തിന്റെ തലക്കെട്ട്
  2. accessdate : Cite Web ഫലകത്തിലെ accessdate

ഇതും കാണുക

[തിരുത്തുക]