ഫീനിക്സ് (വിവക്ഷകൾ)
ദൃശ്യരൂപം
(ഫീനിക്സ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫീനിക്സ് എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- ഫീനിക്സ് (ബഹിരാകാശപേടകം).
- ഫീനിക്സ് (അരിസോണ) - അരിസോണ സംസ്ഥാനത്തിലെ (അമേരിക്കൻ ഐക്യനാടുകൾ) ഫീനിക്സ് എന്ന നഗരം.
- ഫീനിക്ക്സ് (പുരാണം) - പുരാണങ്ങളിലും മാന്ത്രികകഥകളിലും പരാമർശിക്കപ്പെട്ടിട്ടുള്ള, ചാരത്തിൽനിന്നും ഉയർത്തെഴുന്നേൽക്കുമെന്ന് വിശ്വസിക്കപ്പെടുന്ന ഒരു പക്ഷി.
- ഫീനിക്ക്സ് (സ്റ്റാർ ട്രെക്ക് ബഹിരാകാശപേടകം) - സ്റ്റാർ ട്രെക്ക് പരമ്പരയിലെ ഒരു ബഹിരാകാശപേടകം.
- ഫീനിക്സ് (PHONEIX)- വിദ്യാർഥികൾക്കും അധ്യാപകർക്കും മിതമായ വിലയിൽ നവീനങ്ങളായ ശാസ്ത്ര പരീക്ഷണ ഉപകരണങ്ങൾ നിർമ്മിക്കാൻ ഇന്റർ യൂണിവേഴ്സിറ്റി ആക്സിലെറേറ്റർ സെന്റർ രൂപം കൊടുത്ത പദ്ധതി.