Jump to content

ബെത്‌ലഹേം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ബെത്‌ലഹെം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബെത്‌ലഹേം
Other transcription(s)
 • Arabicبيت لحم
 • Also spelledBeit Lahm[1] (official)
Bayt Lahm (unofficial)
ബെത്‌ലഹേമിലെ ഒരു സമൂഹം
ബെത്‌ലഹേമിലെ ഒരു സമൂഹം
ഔദ്യോഗിക ലോഗോ ബെത്‌ലഹേം
ബെത്‌ലഹേമന്റെ മുൻസിപ്പൽ മുദ്ര
GovernorateBethlehem
ഭരണസമ്പ്രദായം
 • Head of MunicipalityVictor Batarseh[2]
ജനസംഖ്യ
 (2007[3])
 • Jurisdiction25,266
Name meaninghouse of meat (അറബി); house of bread (ഹീബ്രു & അറമായിക്)
വെബ്സൈറ്റ്www.bethlehem-city.org

പലസ്തീനിലെ ഒരു നഗരമാണ് ബെത്‌ലഹേം (അറബി: بيت لحم Bayt Laḥm അഥവാ Bēt Laḥm. യേശു ക്രിസ്തുവിന്റെ ജന്മഗേഹം ബെത്‌ലഹേമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഐക്യരാഷ്ട്ര സഭയുടെ സാസ്കാരിക വിഭാഗമായ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ 2012 ജൂണിൽ ഉൾപ്പെടുത്തി. ജറൂസലേമിന് എട്ട് കിലോമീറ്റർ തെക്കായി സെൻട്രൽ വെസ്റ്റ് ബാങ്കിലാണ് ബെത്‌ലഹേം സ്ഥിതിചെയ്യുന്നത്.

അവലംബം

[തിരുത്തുക]
  1. "Projected Mid -Year Population for Bethlehem Governorate by Locality 2004-2006". Palestinian Central Bureau of Statistics. Archived from the original on 2008-06-16. Retrieved 2008-01-22.
  2. West Bank Archived 2007-06-30 at the Wayback Machine. Local Elections ( Round two)- Successful candidates by local authority, gender and No. of votes obtained, Bethlehem p. 23.
  3. "2007 PCBS Census" (PDF). Palestinian Central Bureau of Statistics. p. 117. Archived from the original (PDF) on 2019-04-09. Retrieved 2009-04-16.
"https://ml.wikipedia.org/w/index.php?title=ബെത്‌ലഹേം&oldid=4088403" എന്ന താളിൽനിന്ന് ശേഖരിച്ചത്