ബണ്ടുരീതികൊലു
ദൃശ്യരൂപം
(ബൻടു രീതി കോലു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ത്യാഗരാജസ്വാമികൾ ഹംസനാദരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ബണ്ടുരീതികൊലു. തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ആദി താളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4][5][6][7]
വരികൾ
[തിരുത്തുക]പല്ലവി
[തിരുത്തുക]ബണ്ടുരീതികൊലു വിയവയ്യരാമ
അനുപല്ലവി
[തിരുത്തുക]തുണ്ടവിണ്ടിവാനി മൊദലൈന
മദാ ദുലകൊട്ടിനേല കൂലജേയുനിജ (ബണ്ടു)
ചരണം
[തിരുത്തുക]രോമാഞ്ചമനെ ഘനകഞ്ചുകമു
രാമഭക്തുഡനെ മുദ്രബിള്ളയു
രാമനാമമനെ വരഖഡ്ഗമിവി
രാജില്ലുനയ്യ ത്യാഗരാജുനികേ (ബണ്ടു)
അർത്ഥം
[തിരുത്തുക]രാമാ, അങ്ങയുടെ സേവകനായിരിക്കാനുള്ള അവകാശം എനിക്കു നൽകണേ. രാമനാമജപം മൂലമുണ്ടാകുന്ന രോമാഞ്ചമാവട്ടെ എന്റെ കട്ടിയുള്ള പുതപ്പ്, രാമഭക്തൻ എന്നുള്ളതാവട്ടെ എന്റെ മുദ്ര, രാമനാമമാവട്ടെ എന്റെ ആയുധം.
അവലംബം
[തിരുത്തുക]- ↑ "Carnatic Songs - banturItikOlu banturiti". Retrieved 2021-07-22.
- ↑ ത്യാഗരാജ കൃതികൾ-പട്ടിക
- ↑ "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-07-15. Retrieved 2021-07-15.
- ↑ Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
- ↑ Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
- ↑ "Bantureethi". Retrieved 2021-07-22.
- ↑ "banTu rIti kOlu". Archived from the original on 2021-07-22. Retrieved 2021-07-22.