ഗന്ധം
ദൃശ്യരൂപം
(മണം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പൊതുവേ കുറഞ്ഞ സാന്ദ്രതയിലുള്ള ഒന്നോ അതിലധികമോ വാതകരൂപത്തിലുള്ള രാസസംയുക്തങ്ങളെ, മനുഷ്യനോ മൃഗങ്ങളോ മൂക്കുകൊണ്ട് മനസ്സിലാക്കുന്ന രസമാണ് ഗന്ധം. ഇത് സുഗന്ധമോ ദുർഗന്ധമോ ആവാം.
ഇവയും കാണുക
[തിരുത്തുക]ഒരോ ഗന്ധവും കഴിഞ്ഞകാലങ്ങളെ ഓർമിപ്പിക്കും ഉദാഹരണമായി പുതിയ പുസ്തകത്തിന്റെ ഗന്ധമേൽക്കുംബോൾ സ്കൂൾ കാലഘട്ടം ഓർമ വരുന്നത് പോലെ. സുഗന്ധദ്രവ്യങ്ങൾ ഉപയോഗിക്കുംബോൾ നമ്മൾ ഇതേ ഗന്ധം മുന്നേ ഉപയോഗിച്ചിട്ടുണ്ടങ്കിൽ ആ ഗന്ധം നമ്മുടെ മനസിനെ ആ കാലഘട്ടത്തേക്ക് എത്തിക്കും. ചില ഗന്ധം ഉപയോഗിക്കുംബോൾ നമ്മൾ അറിയാതെ നമുക്ക് ദുഃഖമോ സന്തോഷമോ വരാം അതിന് കാരണം നമ്മൾ ആ സന്ദർഭങ്ങളിൽ ആ ഗന്ധം ഉപയോഗിച്ചിരുന്നത് കൊണ്ടാവാം.
അവലംബം
[തിരുത്തുക]സ്രോതസ്സുകൾ
[തിരുത്തുക]- Spengler, John D.; McCarthy, John F; Samet, Jonathan M. (2000). Indoor Air Quality Handbook. New York, NY, USA: McGraw-Hill Professional Publishing. ISBN 978-0-07-445549-4.
അധികവായനയ്ക്ക്
[തിരുത്തുക]- Gilbert, Avery (2008). What the nose knows : the science of scent in everyday life (1st ed.). New York: Crown Publishers. ISBN 978-1-4000-8234-6.
- Kaye, Joseph Nathaniel (May 2001). "Symbolic Olfactory Display (Master's Thesis)" (PDF). Symbolic Olfactory Display. Massachusetts Institute of Technology. Retrieved 2011-06-25. — A survey of current olfactory knowledge, experimental investigation of computer-based olfactory interfaces. Includes extensive reference list, partially annotated.
- Samet, edited by Jonathan M.; Spengler, John D. (1991). Indoor air pollution : a health perspective. Baltimore: Johns Hopkins University Press. ISBN 978-0-8018-4125-5.
{{cite book}}
:|first=
has generic name (help) - Watson, Lyall (2000). Jacobson's organ and the remarkable nature of smell (1st American ed.). New York: W.W. Norton. ISBN 978-0-393-04908-4.
- Majid, Asifa (February 2015). "Olfaction: Scent off". The Economist.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Answers to several questions from curious kids about smells and odors Archived 2007-10-22 at the Wayback Machine.
- American Assoc. for Chemoreception Sciences society
- Structure-Odor Relationships Archived 2008-06-10 at the Wayback Machine.
- Hunter-Gatherer Olfaction Is Special (study of smells and vocabulary)