Jump to content

പനിമതിമുഖീ ബാലേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മനസ്സി ദുസ്സഹമയ്യോ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്വാതിതിരുനാൾ രചിച്ച് ആഹരി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കീർത്തനമാണു 'പനിമതിമുഖീ ബാലേ'. [1]

വരികൾ[തിരുത്തുക]

മനസ്സി ദുഃസ്സഹമയ്യോ മദന കദനമെന്തു
മദിരാക്ഷീ ഞാൻ ചെയ്യാവൂ

പനിമതിമുഖീ ബാലേ പത്മനാഭനിന്നെന്നിൽ
കനിവില്ലായ്കയാൽ കാമൻ പാരം എയ്യുന്നു

ലോകവാസികൾക്കെല്ലാം ലോഭനീയനാമിന്ദു
ശോകമെനിക്കു മാത്രം സുമുഖീ തരുന്നതെന്തു?
ഏകാന്തത്തിൽ എന്നോടു സാകം ചെയ്ത ലീലകൾ
ആകവെ മമ കാന്തൻ ആശു ബത മറന്നോ?

അവലംബം[തിരുത്തുക]

  1. http://www.swathithirunal.in/htmlfile/167.htm
"https://ml.wikipedia.org/w/index.php?title=പനിമതിമുഖീ_ബാലേ&oldid=2583531" എന്ന താളിൽനിന്ന് ശേഖരിച്ചത്