മാതൃ ശിശു ആശുപത്രി, പൊന്നാനി
കേരളത്തിലെ മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ സ്ഥിതിചെയ്യുന്ന ഒരു ആതുരാലയമാണ് സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രി. 2018 ഡിസംബർ 30ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു. കിടത്തി ചികിത്സയ്ക്കായി 150 കിടക്കകൾ, ആധുനിക രീതിയിലുള്ള തിയറ്ററുകൾ, പോസ്റ്റ് ഓപ്പറേറ്റീവ് വാർഡുകൾ, ലബോറട്ടറി, സ്കാനിങ്ങ്, ഫാർമസി എന്നിവയാണ് ആശുപത്രി സൗകര്യങ്ങൾ. മികച്ച ശുചിത്വ പരിപാലനവും അണുബാധ നിയന്ത്രണവും നടത്തുന്ന ആരോഗ്യ സ്ഥാപനങ്ങൾക്ക് സർക്കാർ ഏർപ്പെടുത്തിയ 2019 ലെ സംസ്ഥാന 'കായ കൽപ്' പുരസ്കാരം ഈ ആശുപത്രി നേടിയിട്ടുണ്ട്.[1]
ലോകോത്തര നിലവാരത്തിലുള്ള പ്രസവ ചികിത്സ, അണുബാധ കുറയ്ക്കൽ, പ്രസവ സമയത്തെ മെച്ചപ്പെട്ട സംരക്ഷണം, പ്രസവാനന്തര പരിചരണം, ഗുണഭോക്താക്കളുടെ സംതൃപ്തി, ലേബർ റൂമുകളുടെയും ഗർഭിണികൾക്കുമുള്ള ഓപ്പറേഷൻ തിയറ്ററുകളുടെയും ഗുണ നിലവാരം എന്നിവ സാധ്യമാക്കിയുള്ള മാതൃ ശിശു മരണ നിരക്ക് കുറക്കാൻ ആവിഷ്‌ക്കരിച്ചിട്ടുള്ള ''ലക്ഷ്യ' പദ്ധതിയ്ക്ക് 2021- 2022 ൽ കേന്ദ്ര സർക്കാരിന്റെ ലക്ഷ്യ സർറ്റിഫിക്കേഷൻ ഈ ആശുപത്രിയ്ക്ക് ലഭിച്ചു.[2][3] 2022 - 23 ൽ 91.75% മാർക്ക് നേടി കൊണ്ട് ഈ ആശുപത്രി വീണ്ടും കായ കൽപ് അവാർഡ് നേടി. കൂടാതെ മികച്ച പരിസ്ഥിതി സൗഹൃദ ആശുപത്രിയായും ഈ സ്ഥാപനത്തെ തിരഞ്ഞെടുത്തു.[4][5]
ചിത്രശാല:
[തിരുത്തുക]-
മാതൃ ശിശു ആശുപത്രി പൊന്നാനി
-
മാതൃ ശിശു ആശുപത്രി പൊന്നാനി
-
മാതൃ ശിശു ആശുപത്രി പൊന്നാനി
-
മാതൃ ശിശു ആശുപത്രി പൊന്നാനി
-
മാതൃ ശിശു ആശുപത്രി പൊന്നാനി
-
മാതൃ ശിശു ആശുപത്രി പൊന്നാനി
-
മാതൃ ശിശു ആശുപത്രി പൊന്നാനി
-
മാതൃ ശിശു ആശുപത്രി പൊന്നാനി
-
മാതൃ ശിശു ആശുപത്രി പൊന്നാനി
-
മാതൃ ശിശു ആശുപത്രി പൊന്നാനി
-
മാതൃ ശിശു ആശുപത്രി പൊന്നാനി
-
മാതൃ ശിശു ആശുപത്രി പൊന്നാനി
-
മാതൃ ശിശു ആശുപത്രി പൊന്നാനി
അവലംബം
[തിരുത്തുക]- ↑ "കായകൽപ്പ് പുരസ്‌കാര നേട്ടത്തിൽ പൊന്നാനി മാതൃ ശിശു ആശുപത്രി". INFORMATION&PUBLIC RELATION DEPARTMENT GOVERNMENT OF KERALA. 2020.
- ↑ "പൊന്നാന്നിയിലെ മാതൃ ശിശു ആശുപത്രിക്ക് 'ലക്ഷ്യ' അംഗീകാരം". KERALA NEWS I&PRD PORTAL. Retrieved 13-August 2024.
{{cite web}}
: Check date values in:|access-date=
(help) - ↑ "'ലക്ഷ്യ' അംഗീകാര നിറവിൽ പൊന്നാനി മാതൃ ശിശു ആശുപത്രി". Madhyamam. 21 January 2023.
- ↑ ലേഖകൻ, മനോരമ. "കായ കൽപ് പുരസ്കാരം: ജില്ലാ ആശുപതികളിൽ ഒന്നും രണ്ടും സ്ഥാനം മലപ്പുറത്തിന്". manoramaonline (in Malayalam). Malappuram: മനോരമ ലേഖകൻ. Retrieved August 12, 2024.
{{cite web}}
: CS1 maint: unrecognized language (link) - ↑ "പുരസ് കാര തീരത്ത് പൊന്നാനി". Deshabhimani. Retrieved 12 August 2024.
- Pages using the JsonConfig extension
- പൊന്നാനി
- നിള ടൂറിസം പാലം പൊന്നാനി
- പൊന്നാനി നഗരസഭ
- മലപ്പുറം
- കേരളം
- മിയാവാക്കി വനം
- നിള സംഗ്രഹാലയം പൊന്നാനി
- ഇന്ത്യ
- ആശുപത്രി
- ഇന്ത്യയിലെ ആശുപത്രികളുടെ പട്ടിക
- അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്
- അമല ഇൻസ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്
- ആസ്റ്റർ മെഡ്സിറ്റി
- അപ്പോളോ ആശുപത്രി
- ഗവൺമെന്റ് മെഡിക്കൽ കോളേജ്, കോഴിക്കോട്
- ആസ്റ്റർ മിംസ്
- ഗവണ്മെന്റ് ടി ഡി മെഡിക്കൽ കോളേജ്, ആലപ്പുഴ
- അസീസിയ മെഡിക്കൽ കോളേജ്,
- ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി, തിരുവനന്തപുരം
- ശ്രീ വെങ്കടേശ്വര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്
- റീജിയണൽ കാൻസർ സെന്റർ
- നാരായണ ഹെൽത്ത്
- എൽ.വി. പ്രസാദ് ഐ ഇൻസ്റ്റിട്യൂട്ട്