മാത്യു എവൻസ്.
ദൃശ്യരൂപം
(മാത്ത്യു ഈവൻസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
![](http://upload.wikimedia.org/wikipedia/commons/thumb/8/8c/Light_bulb_patent.jpg/220px-Light_bulb_patent.jpg)
തോമസ് ആൽവ എഡിസണിന്റെ യു.എസ് പേറ്റന്റിന് അഞ്ച് വർഷം മുമ്പ് 1874 ജൂലൈ 24 -ന് ഒരു ഇൻകാൻഡസെന്റ് ലൈറ്റ് ബൾബ് നിർമ്മിക്കുകയും, അതിന്റെ പേറ്റന്റ് വാങ്ങുകയും ചെയ്ത രണ്ട് കാനഡക്കാരിലൊരാളാണ് മാത്യു എവൻസ്.
പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]
- The First Electric Light Bulb Archived 2014-10-30 at the Wayback Machine.
![]() ![]() |
This article about a Canadian engineer, inventor or industrial designer is a stub. You can help Wikipedia by expanding it. |