മാർ യോഹന്നാൻ മാംദാന പള്ളി, തൃശ്ശൂർ
ദൃശ്യരൂപം
(മാർ യോഹന്നാൻ മംദ്ദാന പള്ളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1888-ൽ തൃശ്ശൂരിൽ സ്ഥാപിതമായ ഒരു പൗരസ്ത്യ കൽദായ സുറിയാനി പള്ളിയാണ് മാർ യോഹന്നാൻ മാംദാന പള്ളി. തൃശ്ശൂരിൽ കിഴക്കേക്കോട്ടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സ്വരാജ് റൗണ്ടിൽ നിന്ന് 1 കിലോ മീറ്ററും മണ്ണുഥ്റ്റിയിൽ നിന്ന് 7 കിലോ മീറ്ററും അകലെയാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്,[1]
റഫറൻസുകൾ
[തിരുത്തുക]- ↑ Binil.P (2019-01-13GMT+053019:01:21+05:30). "Mar Yohannan Mamdhana Church, East Fort, Thrissur - Binil's Travelogue" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-08-08.
{{cite web}}
: Check date values in:|date=
(help)
ഇതും കാണുക
[തിരുത്തുക]പുറത്തേക്കുള്ള കണ്ണി
[തിരുത്തുക]- കൽദായ സുറിയാനി സഭയുടെ വെബ്സെറ്റിലുള്ള പള്ളിയുടെ വിവരം Archived 2010-08-27 at the Wayback Machine.