Jump to content

ഛത്രപതി ശിവജി ടെർമിനസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മുംബൈ സിഎസ്ടി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഛത്രപതി ശിവജി മഹാരാജ് ടെർമിനൽ
छत्रपती शिवाजी टर्मिनस
ഛത്രപതി ശിവജി ടെർമിനസ്, മുമ്പ് വിക്ടോറിയ ടെർമിനസ്
ഛത്രപതി ശിവജി ടെർമിനസ് is located in Mumbai
ഛത്രപതി ശിവജി ടെർമിനസ്
Location within Mumbai
അടിസ്ഥാന വിവരങ്ങൾ
വാസ്തുശൈലിIndo-Saracenic
നഗരംമുംബൈ, മഹാരാഷ്ട്ര
രാജ്യംഇന്ത്യ
നിർമ്മാണം ആരംഭിച്ച ദിവസം1889
പദ്ധതി അവസാനിച്ച ദിവസം1897
ചിലവ്16,14,000 രൂപ
ഇടപാടുകാരൻബോംബെ പ്രസിഡൻസി
രൂപകൽപ്പനയും നിർമ്മാണവും
വാസ്തുശില്പിആക്സൽ ഹെർമൻ, ഫ്രെഡറിക് വില്യം സ്റ്റീവൻസ്
Engineerഫ്രെഡറിക് വില്യം സ്റ്റീവൻസ്
Awards and prizesUNESCO World Heritage
ഛത്രപതി ശിവജി ടെർമിനസ് (സി.എസ്.ടി.)
വിക്ടോറിയ ടെർമിനസ്
ഛത്രപതി ശിവജി ടെർമിനസ് (സി.എസ്.ടി.)
Locationമുംബൈ, മഹാരാഷ്ട്ര, ഇന്ത്യ
Owned byറെയിൽവെ മന്ത്രാലയം, ഇന്ത്യൻ റെയിൽവെ
Line(s)MUMBAI- BANGLORE -CHENNAI
Platforms18
Tracks12
ConnectionsMUMBAI VT STATION
Construction
Structure typeറെയിൽവെ സ്റ്റേഷൻ
Depth450 FEET
Platform levels10
Parkingലഭ്യമാണ്
Bicycle facilitiesലഭ്യമല്ല
Disabled accessCST
Other information
Station codeCST
Fare zoneഇന്ത്യൻ റെയിൽവെ
History
തുറന്നത്1897
അടച്ചത്-
പുനർനിർമ്മിച്ചത്-
വൈദ്യതീകരിച്ചത്അതെ
Previous namesബോംബെ
Traffic
2.55 CRORE
Services
ATM, Baggage Room, Dormitory/Retiring Rooms
Refreshment, Waiting Room
ഛത്രപതി ശിവജി ടെർമിനസ് (സി.എസ്.ടി.) (മുമ്പ് വിക്ടോറിയ ടെർമിനസ്)
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംഇന്ത്യ Edit this on Wikidata
Area2.85 ഹെ (307,000 sq ft)
മാനദണ്ഡംii, iv[1]
അവലംബം945
നിർദ്ദേശാങ്കം18°56′23″N 72°50′08″E / 18.9398°N 72.8355°E / 18.9398; 72.8355
രേഖപ്പെടുത്തിയത്2004 (28th വിഭാഗം)
Endangered ()


ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ റയിൽവേ സ്റ്റേഷനുകളിലൊന്നാണ് മുംബൈയിലെ ഛത്രപതി ശിവാജി ടെർ‌മിനസ്. മധ്യ റയിൽ‌വേയുടെ ആസ്ഥാനം കൂടിയായ ഇവിടം ഇന്ത്യയിലെ മനോഹരമായ റയിൽ‌വേ സ്റ്റേഷനുകളിലൊന്നാണ്.

ചരിത്രം

[തിരുത്തുക]

ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണകാലത്താണ് ഛത്രപതി ശിവാജി ടെർ‌മിനൽ‌സ് റയിൽ‌വേസ്റ്റേഷൻ നിർ‌മ്മിച്ചത്. ബ്രിട്ടീഷുകാരനായ എഫ്. ഡബ്ലൂ സ്റ്റീവൻസാണ് ഇതിന്റെ വാസ്തുശില്പി. 1878-ൽ നിർ‌മ്മാണം ആരംഭിച്ച ഇതിന്റെ പണി പൂർ‌ത്തിയാകാൻ പത്തു വർ‌ഷത്തിലധികം എടുത്തു. ബ്രിട്ടനിലെ വിക്ടോറിയ രാജ്ഞിയുടെ ബഹുമാനാർത്ഥം വിക്ടോറിയ ടെർ‌മിനൽസ് എന്നായിരുന്നു ഇതിനു ആദ്യമിട്ട പേര്. ഇന്ത്യ കണ്ട ഏറ്റവും മികച്ച ഭരണാധികരികളിലൊരാളായ ഛത്രപതി ശിവാജിയുടെ ബഹുമാനാർ‌ഥം 1996ൽ ഇതിന്റെ പേർ ഛത്രപതി ശിവാജി ടെർ‌മിനൽ‌സ് എന്നാക്കി മാറ്റി.

ഇന്ന് മുംബൈ നഗരവാസികളുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് ഛത്രപതി ശിവാജി ടെർ‌മിനൽ‌സ്.

2008 ലെ ഭീകരാക്രമണം

[തിരുത്തുക]

2008 നവംബറിലുണ്ടായ ഭീകരാക്രമണത്തിൽ ഈ സ്റ്റേഷനും ഇരയാവുകയുണ്ടായി. 26 നവംബർ 2008, ന് രണ്ട് ഭീകരർ യാത്രാ വാതിലിലൂടെ കയറി വെടിവെപ്പ് നടത്തി. എ.കെ.47 തോക്കുപയോഗിച്ച് നടത്തിയ ഈ ആക്രമണത്തിൽ 50 ലധികം ആളുകൾ കൊല്ലപ്പെട്ടു. [2]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://whc.unesco.org/en/list/945. {{cite web}}: Missing or empty |title= (help)
  2. Associated Press, The. "At Least 40 Dead in India in Coordinated Attacks - NYTimes.com". Nytimes.com. Retrieved 2008-11-26.
"https://ml.wikipedia.org/w/index.php?title=ഛത്രപതി_ശിവജി_ടെർമിനസ്&oldid=4098098" എന്ന താളിൽനിന്ന് ശേഖരിച്ചത്