Jump to content

മുനീശ്വരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മുനിഷ്‌വരൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സൈൻ പട്ടിക കൃത്യമായി രചിച്ച പതിനേഴാം നൂറ്റാണ്ടിലെ ഇന്ത്യൻ ഗണിതജ്ഞനായിരുന്നു മുനിഷ്‌വരൻ.ഇദ്ദേഹം കമലാകരന്റെ സമകാലീനനായിരുന്നു.ഇദ്ദേഹമാണ്‌ “സിദ്ധാന്തസർവ്വഭാനുമ” രചിച്ചത്.സരവതിഭവനഗ്രന്ഥമാല പ്രസിദ്ധീകരിച്ചു.ഗോപിനാഥ് കവിരാജ് ഇവ പുസ്തകം എഡിറ്റ് ചെയ്തു[1] .

അവലംബം[തിരുത്തുക]

  1. Ed. by Gopinath Kaviraj, Munishvara (1932). Siddhanta Sarvabhauma. Benaras: Sarasvati Bhavana Granthamala, No, 41.
"https://ml.wikipedia.org/w/index.php?title=മുനീശ്വരൻ&oldid=3952261" എന്ന താളിൽനിന്ന് ശേഖരിച്ചത്