മുസാണ്ട
ദൃശ്യരൂപം
(മുസാന്ത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുസാണ്ട | |
---|---|
Mussaenda frondosa | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | Asterids |
Order: | Gentianales |
Family: | Rubiaceae |
Subfamily: | ഇക്സൊറോയിഡ് |
Tribe: | Mussaendeae |
Genus: | Mussaenda L. |
Synonyms | |
പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ ഒരു കുറ്റിച്ചെടിയാണ് മുസാണ്ട അഥവ മൊസാന്റ, മൊസാന്ത(Mussaenda ). ചുവപ്പും ഓറഞ്ചും നിറങ്ങളിലുള്ള പൂവുകളാണ് സാധാരണയായി കൂടുതലും കാണുന്നത്. മുസാണ്ടയുടെ വർഗത്തിൽ തന്നെ ഉൾപ്പെടുന്ന വെള്ള നിറത്തിൽ പൂവുണ്ടാകുന്ന ചെടിയാണ് വെള്ളില അല്ലെങ്കിൽ വെള്ളിലത്താലി.