മുൽത്താൻ
ദൃശ്യരൂപം
(മുൾട്ടാൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Multan مُلتان | |
---|---|
City District | |
Clockwise from top: Multan Fort, Rukn-e-Alam, Shahi Eid Ghah Mosque, Multan Museum, Multan Clock Tower and State Bank of Pakistan | |
Nickname(s): The City of Sufis, The City of Saints, The City of Tombs,Madinah-Tul-Oleyah | |
Country | Pakistan |
Region | Punjab |
District | Multan District |
Autonomous towns | 6 |
Union councils | 4 |
• Nazim | --------------- |
• ആകെ | 3,721 ച.കി.മീ.(1,437 ച മൈ) |
ഉയരം | 122 മീ(400 അടി) |
(2010)[അവലംബം ആവശ്യമാണ്] | |
• ആകെ | 16,06,481 |
സമയമേഖല | UTC+5 (PST) |
• Summer (DST) | UTC+6 (PDT) |
ഏരിയ കോഡ് | 022 |
വെബ്സൈറ്റ് | www.multan.gov.pk |
പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഒരു നഗരവും മുൽത്താൻ ജില്ലയുടെ ആസ്ഥാനവുമാണ് മുൽത്താൻ (ഉർദു: مُلتان) ( ). ഈ പട്ടണം പഞ്ചാബ് പ്രവിശ്യയുടെ തെക്കുഭാഗത്ത് ചെനാബ് നദിയുടെ തീരത്തായാണ് സ്ഥിതി ചെയ്യുന്നത്. സൂഫികളുടെ നഗരം എന്നറിയപ്പെടുന്ന മുൽത്താൻ പാകിസ്താനിലെ നഗരങ്ങളിൽ വിസ്തീർണം കൊണ്ട് മൂന്നാമതും ജനസംഖ്യ കൊണ്ട് അഞ്ചാമതുമാണ്. ഗോതമ്പ്, പരുത്തി, കരിമ്പ്, മാവ്, പേര, മാതളനാരകം എന്നീ വിളകൾക്ക് പ്രസിദ്ധമാണീ നഗരം.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2006-04-14. Retrieved 2011-07-19.
- ↑ Area reference Archived 2006-04-14 at the Wayback Machine.
Density reference