മൊണ്ടേവീഡിയോ
മൊണ്ടേവീഡിയോ | ||
---|---|---|
City of San Felipe y Santiago de Montevideo (formerly, colonial name) | ||
Nickname(s): La Muy Fiel Y Reconquistadora The Very Faithful And Reconquerer | ||
Motto(s): Con libertad ni ofendo ni temo With liberty I offend not, I fear not. | ||
Country | Uruguay | |
ഡിപ്പാർട്ട്മെന്റ് | മൊണ്ടേവീഡിയോ ഡിപ്പാർട്ട്മെന്റ് | |
സ്ഥാപിതം | 1726 | |
സ്ഥാപകൻ | ബ്രൂണോ മൗറീഷ്യോ ദെ സബാല | |
സർക്കാർ | ||
• മുൻസിപ്പൽ ഇന്റൻഡെന്റ് | റിക്കാർഡോ ഏളിക്ക് | |
ഉയരം | 43 മീ (141 അടി) | |
ജനസംഖ്യ (2004) | ||
• ആകെ | 13,25,968 | |
• റാങ്ക് | 1ആം | |
• Demonym | Montevideano | |
സമയമേഖല | UTC-3 | |
• Summer (DST) | UTC-2 (GMT -2 (DST)) | |
പിൻകോഡ് | 10000 | |
ഏരിയ കോഡ് | +02 | |
വെബ്സൈറ്റ് | www.montevideo.gub.uy 34º 53'S 56º 10'W |
ഉറുഗ്വെയുടെ തലസ്ഥാനവും, ഏറ്റവും വലിയ നഗരവും, ഏറ്റവും വലിയ തുറമുഖ നഗരവുമാണ് മൊണ്ടേവീഡിയോ (സ്പാനിഷ് ഉച്ചാരണം: [monteβiˈðeo]). 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള ഉറുഗ്വെയിലെ ഏക നഗരമാണ് മൊണ്ടേവീഡിയോ. മേർസർ ഹ്യൂമൺ റിസോർസിങ്ങ് കൗൺസിൽ 2007-ൽ പുറത്തിറക്കിയ കണക്കുകൾ പ്രകാരം ലാറ്റിനമേരിക്കയിലെ ഏറ്റവും കൂടുതൽ ഗുണമേന്മയുള്ള നഗരം മൊണ്ടേവീഡിയോവാണ്.[1][2][3] സാൻ ഫിലിപ്പെ യി സാന്തിയാഗോ ഡി മോണ്ടിവിഡിയോ എന്നാണ് പൂർണ്ണനാമം. 1726 ഡിസംബർ 24 ന് സ്പെയിൻകാരാണ് ഈ നഗരം സ്ഥാപിച്ചത്. 1828 ൽ ഉറുഗ്വെയുടെ തലസ്ഥാനമായി. 1860-1911 കാലത്ത് ബ്രീട്ടീഷുകാർ നിർമിച്ച റോഡുകളും റെയിൽപ്പാതകളും നഗരത്തെ മറ്റുഭാഗങ്ങളിലേക്ക് അടുപ്പിച്ചു. പ്രകൃതിദത്ത തുറമുഖമാണ് മോണ്ടിവിഡിയോയുടെ സാമ്പത്തികശക്തിയ്ക്ക് അടിസ്ഥാനം. കരാസ്കോ അന്താരാഷ്ട്ര വിനാനത്താവളം ഈ നഗരത്തിലാണ്.
ഭൂമിശാസ്ത്രം
[തിരുത്തുക]ഉറുഗ്വെയുടെ തെക്കൻ തീരങ്ങളിൽ അറ്റ്‌ലാന്റിക് സമുദ്രത്തിനരികിൽ റിയോ ഡി ലാപ്ലാറ്റ നദിയുടെ വടക്കൻ അഴിമുഖത്താണ് മൊണ്ടേവീഡിയോ സ്ഥിതി ചെയ്യുന്നത്. 34.5° S, 56°W എന്നിങ്ങനെയാണ് ഇവിടത്തെ അക്ഷാംശ രേഖാംശങ്ങൾ.
അവലംബം
[തിരുത്തുക]- ↑ See also La Nación Archived 2018-12-26 at the Wayback Machine, Chilean newspaper article that mentions the three Latin American cities with highest quality of life according to the MHRC 2007 investigation.
- ↑ Montevideo, la mejor ciudad para vivir de América Latina Archived 2009-04-27 at the Wayback Machine (Montevideo, the best town to live in Latin America) at Uruguayan newspaper La República (April 3, 2007)(in Spanish)
- ↑ Article from the Café Archived 2018-12-26 at the Wayback Machine (in Spanish)