ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ്
ദൃശ്യരൂപം
(യൂത്ത് കോൺഗ്രസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Indian Youth Congress भारतीय युवा कांग्रेस | |
---|---|
അദ്ധ്യക്ഷൻ | ഉദയ്ഭാനു ചിബ് |
ചെയർമാൻ | Rahul Gandhi, MP |
സ്ഥാപിതം | 1960 |
Headquarters | New Delhi |
Mother party | Indian National Congress |
Website | iyc.in/ |
ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ യുവജന പോഷക സംഘടനയാണ് ഐ.വൈ.സി. എന്നറിയപ്പെടുന്ന ഇന്ത്യൻ യൂത്ത് കോൺഗ്രസ്. 1960-ൽ ഇന്ദിര ഗാന്ധിയാണ് യുവജന സംഘടനയായ യൂത്ത് കോൺഗ്രസ് രൂപീകരിക്കുന്നതിൽ പ്രമുഖമായ പങ്ക് വഹിച്ചത്. രൂപികരണ സമയത്ത് ആദ്യമായി പ്രസിഡൻ്റായത് പ്രിയ രഞ്ജൻ ദാസ് മുൻഷിയാണ്. എൻ.ഡി.തിവാരിയാണ് തിരഞ്ഞെടുക്കപ്പെട്ട ആദ്യ അഖിലേന്ത്യ പ്രസിഡൻ്റ്. നിലവിൽ ഉദയ് ഭാനു ചിബ് ആണ് യൂത്ത് കോൺഗ്രസിൻ്റെ അഖിലേന്ത്യ പ്രസിഡൻറ്.[1] രാഹുൽ മാങ്കുട്ടത്തിലാണ് യൂത്ത് കോൺഗ്രസിൻ്റെ നിലവിലെ കേരള സംസ്ഥാന പ്രസിഡൻറ്.
അഖിലേന്ത്യ പ്രസിഡൻ്റുമാർ
[തിരുത്തുക]- എൻ.ഡി.തിവാരി 1969-1971
- സഞ്ജയ് ഗാന്ധി 1971-1975
- അംബിക സോണി 1975-1977
- രാമചന്ദ്ര റാത്ത് 1978-1980
- ഗുലാം നബി ആസാദ് 1980-1982
- താരിഖ് അൻവർ 1982-1985
- ആനന്ദ് ശർമ്മ 1985-1987
- ഗുരുദാസ് കാമത്ത് 1987-1988
- മുകുൾ വാസ്നിക് 1988-1990
- രമേശ് ചെന്നിത്തല 1990-1993
- മനീന്ദർ സിംഗ് ബിട്ട 1993-1996
- ജിതിൻ പ്രസാദ 1996-1998
- മനീഷ് തിവാരി 1998-2000
- രൺദീപ് സുർജേവാല 2000-2005
- അശോക് തൻവർ 2005-2010
- രാജീവ് സത്വ 2010-2014
- അമരീന്ദർ സിംഗ് രാജ് വാറിംഗ് 2014-2018
- കേശവ് ചന്ദ് യാദവ് 2018-2019
- ശ്രീനിവാസ് ബി.വി. 2019-2024
- ഉദയ്ഭാനു ചിബ് 2024-തുടരുന്നു[2]
സംസ്ഥാന പ്രസിഡൻറുമാർ
[തിരുത്തുക]യൂത്ത് കോൺഗ്രസ് കേരള സംസ്ഥാന പ്രസിഡൻറുമാർ
[തിരുത്തുക]- എ.കെ. ആൻ്റണി 1966-1969[3]
- എ. നീലലോഹിതദാസൻ നാടാർ 1969-1970[4]
- ഉമ്മൻചാണ്ടി 1970-1971[5]
- പി.സി. ചാക്കോ 1971-1973[6]
- വയലാർ രവി 1973-1975 (സംസ്ഥാന കൺവീനർ)[7]
- വി.എം. സുധീരൻ 1975-1977[8]
- കെ. സുധാകരൻ 1976-1977 യൂത്ത് കോൺഗ്രസ്(ഒ) വിഭാഗം[9]
- മുല്ലപ്പള്ളി രാമചന്ദ്രൻ(ഐ വിഭാഗം) 1978-1982[10]
- എ.കെ. ശശീന്ദ്രൻ(എ വിഭാഗം) 1978-1980[11]
- കെ.സി. ജോസഫ്(എ വിഭാഗം) 1980-1982[12]
- തിരുവഞ്ചൂർ രാധാകൃഷ്ണൻ 1982-1984[13]
- ജി. കാർത്തികേയൻ 1984-1987[14]
- രമേശ് ചെന്നിത്തല 1987-1990[15]
- പന്തളം സുധാകരൻ 1990-1992[16]
- കെ.സി. വേണുഗോപാൽ 1992-2000[17]
- കെ.പി.അനിൽകുമാർ 2000-2006[18][19]
- ടി. സിദ്ദിഖ് 2006-2009[20]
- എം.ലിജു 2009-2010[21]
- പി.സി. വിഷ്ണുനാഥ് 2010 -2013[22]
- ഡീൻ കുര്യാക്കോസ് 2013 - 2020[23]
- ഷാഫി പറമ്പിൽ 2020 - 2023[24][25]
- രാഹുൽ മാങ്കൂട്ടത്തിൽ 2023 - തുടരുന്നു[26]
സംസ്ഥാന ഭാരവാഹി പട്ടിക
[തിരുത്തുക]സംസ്ഥാന പ്രസിഡൻറ്
- രാഹുൽ മാങ്കൂട്ടത്തിൽ[27]
വൈസ് പ്രസിഡൻറുമാർ
- അബിൻ വർക്കി കോടിയാട്ട്
- അരിത ബാബു
- ടി.അനുതാജ്
- വൈശാഖ്.എസ്.ദർശൻ
- വിഷ്ണു സുനിൽ
- വി.കെ.ഷിബിന
- ഒ.ജെ.ജനീഷ്
സംസ്ഥാന ജനറൽ സെക്രട്ടറിമാർ
- എസ്.ടി.അനീഷ്
- ആബിദ് അലി
- വീണ.എസ്.നായർ
- എസ്.ജെ.പ്രേംരാജ്
- വി.പി.ദുൽഖിഫിൽ
- സുബിൻ മാത്യു
- കാവ്യ രഞ്ജിത്ത്
- ജി.നീതു വിജയൻ
- സജാന.പി.സാജൻ
- വിഷ്ണു പ്രദീപ്
- വി.പി.അബ്ദുൾ റഷീദ്
- സി.വിഷ്ണു
- എം.പ്രതീഷ്
- ജോർജ് പയസ്
- മാത്യു.കെ.ജോൺ
- മുഹമ്മദ് പാറയിൽ
- യു.നീതു
- ചൈത്ര.ഡി.തമ്പാൻ
- എം.പി.ബബിൻ രാജ്
- വി.ആർ.പ്രമോദ്
- ഉമ്മർ അലി കരിക്കാട്
- നിമിഷ രഘുനാഥ്
- കെ.കെ.ജസ്മിന
- വി.രാഹുൽ
- പി.അബ്ദുൾ കലാം ആസാദ്
- കെ.വിശാൽ
- നിഹാൽ മുഹമ്മദ്
- ഷംന നൗഷാദ്
- ഒ.ഫാറൂഖ്
- എ.എസ്.ശ്രീലാൽ
- ഷാരോൺ പനയ്ക്കൽ
- നീനു മുരളി
- ജിൻഷാദ് ജിനാസ്
- മിഥുൻ മോഹൻ
- സി.പ്രമോദ്
- ബി.എസ്.സുബിജ
- ജിൻ്റോ ടോമി
- പി.എം.നിമേഷ്
- സുബീഷ് സത്യൻ
- നേഹ നായർ
- പി.അനീഷ്
- ലിൻ്റോ.പി.ആൻ്റു
- എ.എ.അബ്ദുൾ റഷീദ്
- സോയ ജോസഫ്
- അരുൺ ദേവ്
- പി.പവിജ
- കെ.ടി.സൂഫിയാൻ
- ജോമോൻ ജോസ്[28]
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റുമാർ
- തിരുവനന്തപുരം : എം.ഷാജിർ
- കൊല്ലം : എ.ആർ.റിയാസ്
- പത്തനംതിട്ട : വിജയ്
- ആലപ്പുഴ : പി.പ്രവീൺ
- കോട്ടയം : ഗൗരിശങ്കർ
- ഇടുക്കി : ഫ്രാൻസിസ് ദേവസ്യ
- എറണാകുളം : സിജോ ജോസഫ്
- തൃശൂർ : ഹരീഷ്
- പാലക്കാട് : ജയഘോഷ്
- മലപ്പുറം : ഹാരീസ്
- കോഴിക്കോട് : ഷാഹിൻ
- വയനാട് : അമൽ ജോയി
- കണ്ണൂർ : വിജിൽ മോഹൻ
- കാസർഗോഡ് : കെ.ആർ.കാർത്തികേയൻ[29]
അവലംബം
[തിരുത്തുക]- ↑ https://www.manoramaonline.com/news/latest-news/2024/09/22/youth-congress-president-uday-bhanu-chib.html
- ↑ "Booth committees in IYC". www.iyc.in. 28 നവംബർ 2013. Archived from the original on 28 നവംബർ 2013.
- ↑ http://www.niyamasabha.org/codes/members/m040.htm
- ↑ http://www.niyamasabha.org/codes/members/m479.htm
- ↑ http://www.niyamasabha.nic.in/index.php/content/member_homepage/2472
- ↑ http://loksabhaph.nic.in/writereaddata/biodata_1_12/3477.htm
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2023-05-27. Retrieved 2023-05-27.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2022-06-27. Retrieved 2021-09-19.
- ↑ http://www.niyamasabha.org/codes/members/m659.htm
- ↑ http://loksabhaph.nic.in/writereaddata/biodata_1_12/3085.htm
- ↑ https://niyamasabha.nic.in/index.php/content/member_homepage/2391
- ↑ http://www.niyamasabha.org/codes/13kla/members/k_c_joseph.htm
- ↑ http://www.niyamasabha.org/codes/13kla/members/thiruvanchoor_radhakrishnan.htm
- ↑ http://www.niyamasabha.org/codes/members/m31.htm
- ↑ http://www.niyamasabha.org/codes/13kla/members/ramesh_chennithala.htm
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2023-05-28. Retrieved 2022-07-05.
- ↑ http://www.niyamasabha.org/codes/min8.htm
- ↑ https://www.manoramaonline.com/news/latest-news/2021/08/29/kp-anilkumar-slams-k-sudhakaran-and-mk-raghavan-over-dcc-president-list.html
- ↑ https://www.manoramaonline.com/news/latest-news/2021/09/14/kp-anil-kumar-moved-to-cpm-pressure-on-k-sudhakaran.html
- ↑ https://www.manoramaonline.com/news/latest-news/2021/06/08/pt-thomas-t-siddique-new-kpcc-working-presidents.html
- ↑ https://www.thehindu.com/news/national/kerala/Youth-Congress-to-play-pro-active-role-Liju/article16615517.ece
- ↑ https://zeenews.india.com/news/kerala/pc-vishnunath-elected-kerala-youth-cong-president_675965.html
- ↑ https://english.madhyamam.com/en/node/12773?destination=node%2F12773
- ↑ "Kerala MLA Shafi Parambil is new Youth Congress president". Retrieved 2023-11-15.
- ↑ "ഷാഫി പറമ്പിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ". Retrieved 2023-11-15.
- ↑ nirmala.babu. "യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു; രാഹുൽ മാങ്കൂട്ടത്തിൽ സംസ്ഥാന അധ്യക്ഷൻ". Retrieved 2023-11-15.
- ↑ https://www.manoramaonline.com/news/india/2023/11/14/rahul-mamkoottathil-elected-as-new-youth-congress-president.html
- ↑ https://www.manoramaonline.com/news/kerala/2023/11/15/youth-congress-vice-presidents.html
- ↑ https://www.mathrubhumi.com/news/kerala/youth-congress-election-a-i-kc-k-sudhakaran-vd-satheesan-groups-1.9071833
പുറം കണ്ണികൾ
[തിരുത്തുക]- കേരള വെബ്സൈറ്റ് Archived 2014-03-30 at the Wayback Machine