രമേശ് പവാർ
ദൃശ്യരൂപം
(രമേഷ് പവാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | Ramesh Rajaram Powar | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉയരം | 5 അടി (1.5240 മീ)* | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | Right-handed | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | Right arm off spin | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബന്ധങ്ങൾ | Kiran Powar (brother) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 257) | 18 January 2004 v Bangladesh | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 26 September 2007 v Bangladesh | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 155) | 16 March 2004 v Pakistan | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 2 October 2007 v Australia | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1999/00–present | Mumbai | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2008-2010, 2012- | Kings XI Punjab | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2011 | Kochi Tuskers Kerala | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: CricketArchive, 16 December 2011 |
ഒരു ഇന്ത്യൻ ക്രിക്കറ്ററാണ് രമേഷ് രാജാറാം പവാർ[1] . 1978 മെയ് 20ന് മഹാരഷ്ട്രയിലെ മുംബൈയിൽ ജനിച്ചു്[1]. വലംകയ്യൻ ബാറ്റ്സ്മാനും വലംകയ്യൻ ഓഫ് സ്പിൻ ബൗളറുമാണ്. നാഷണൽ ക്രിക്കറ്റ് അക്കാഡമി പ്രവർത്തനമാരംഭിച്ച വർഷം(2000) പരിശീലനത്തിനായി തിരഞ്ഞെടുത്തവരിൽ പവാറും ഉൾപ്പെട്ടിരുന്നു. ആഭ്യന്തര ക്രിക്കറ്റിലെ അരങ്ങേറ്റം മുതൽ സ്ഥിരതയുള്ള പ്രകടനത്തോടെ പവാർ ഇന്ത്യൻ സെലക്ടരുടെ ശ്രദ്ധ നേടി. 2002-2003ലെ മുംബൈയുടെ രഞ്ജി ട്രോഫി വിജയത്തിൽ പവാർ പ്രധാന പങ്ക് വഹിച്ചു. ആ ടൂർനമെന്റിൽ 20 വിക്കറ്റുകളെടുത്ത പവാർ 46 ശരാശരിയിൽ 418 റൺസും നേടി. 2004ൽ നടന്ന ഇന്ത്യയുടെ പാകിസ്താൻ പര്യടനത്തിൽ പവാർ ഏകദിനത്തിൽ അരങ്ങേറ്റം നടത്തി. 2007 ജനുവരിയിൽ പരിക്കിനേത്തുടർന്ന് ദേശീയ ടീമിൽ നിന്ന് പുറത്തായി.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Ramesh Powar". www.espncricinfo.com. Archived from the original on 2013-09-10. Retrieved 2013 സെപ്റ്റംബർ 10.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link)