രാജ്യവർധൻ സിങ് രാഥോഡ്
ദൃശ്യരൂപം
(രാജ്യവർധൻ സിങ്ങ് റാത്തോഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Rajyavardhan Singh Rathore | |
---|---|
ജനനം | ജനുവരി 29, 1970 |
തൊഴിൽ | Sportsman (Shooter) |
കേണൽ രാജ് വർദ്ധൻ റാഥോഡ് (1970 ജനുവരി 29) 2004 ഏതൻസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്കുവേണ്ടി വെള്ളിമെഡൽ നേടി.
[1].സ്വാതന്ത്ര്യലബ്ധിക്ക് ശേഷം വ്യക്തിഗത മൽസരത്തിൽ വെള്ളിമെഡൽ നേടിയ ആദ്യത്തെ ഇന്ത്യക്കാരനാണ് അദ്ദേഹം.[2]
അവലംബം
[തിരുത്തുക]വർഗ്ഗങ്ങൾ:
- ഇന്ത്യയുടെ ഒളിമ്പിക് മെഡൽ ജേതാക്കൾ
- രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം ലഭിച്ചവർ
- പുരുഷ ഷൂട്ടർമാർ
- ഷൂട്ടർമാർ
- 1970-ൽ ജനിച്ചവർ
- ഇന്ത്യയുടെ ഒളിമ്പിക് വെള്ളിമെഡൽ ജേതാക്കൾ
- പതിനാറാം ലോക്സഭയിലെ അംഗങ്ങൾ
- രാജസ്ഥാനിൽ നിന്നും ലോക്സഭയിൽ അംഗമായവർ
- ഭാരതീയ ജനതാ പാർട്ടി നേതാക്കൾ
- നരേന്ദ്ര മോദി മന്ത്രിസഭ
- നാഷണൽ ഡിഫൻസ് അക്കാദമിയിലെ പൂർവ്വ വിദ്യാർത്ഥികൾ