Jump to content

റെഡ് ഹാറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(റെഡ്‌ഹാറ്റ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റെഡ് ഹാറ്റ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ റെഡ് ഹാറ്റ് (വിവക്ഷകൾ) എന്ന താൾ കാണുക. റെഡ് ഹാറ്റ് (വിവക്ഷകൾ)
റെഡ് ഹാറ്റ്, Inc.
Public (NYSE: RHT)
വ്യവസായംകമ്പ്യൂട്ടർ സോഫ്‌റ്റ്വെയർ
സ്ഥാപിതം1993[1]
സ്ഥാപകൻബോബ് യങ്
Marc Ewing
ആസ്ഥാനം,
USA
സേവന മേഖല(കൾ)ലോകമെമ്പാടും
പ്രധാന വ്യക്തി
Matthew Szulik (Chairman)
Jim Whitehurst (CEO)
ഉത്പന്നങ്ങൾറെഡ്‌ഹാറ്റ് എന്റർപ്രൈസ് ലിനക്സ്
റെഡ്‌ഹാറ്റ് ഡയറക്ടറി സേർവർ
Red Hat Certificate System
Red Hat High performance Computing[2]
JBoss Enterprise Middleware
JBoss Enterprise Middleware
Red Hat Enterprise Virtualization
വരുമാനംIncrease US$ 748.23 million (2010)[3]
US$ 87.25 million (2010)[3]
ജീവനക്കാരുടെ എണ്ണം
3,200 (May 2010)[4]
അനുബന്ധ സ്ഥാപനങ്ങൾMergers and acquisitions
വെബ്സൈറ്റ്റെഡ് ഹാറ്റ്

ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ നിർമ്മാണ കമ്പനിയും റെഡ് ഹാറ്റ് ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ നിർമാതക്കളുമാണ് 1993 സ്ഥാപിക്കപ്പെട്ട റെഡ് ഹാറ്റ്‌ (Red Hat, Inc.) (NYSERHT) കമ്പനി .റെഡ് ഹാറ്റിന്റെ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനം അമേരിക്കയിലുള്ള നോർത്ത് കരോലിനയിലെ രാഹ്ലീയിലാണ് .[5]

റെഡ് ഹാറ്റ് നിരവധി സോഫ്റ്റ്‌വേർ പ്രോജക്ടുകൾ സംഭാവന ചെയ്തിട്ടുണ്ട്, മാത്രമല്ല പ്രൊപ്രൈറ്ററി സോഫ്റ്റ്‌വേർ പാക്കേജുകൾ ഏറ്റെടുത്ത് അവ ഓപ്പൺ സോഴ്സ് ആയി വിതരണവും നടത്തിയിട്ടുണ്ട്. 2009-ൽ ലിനക്സ് കെർണലിലേക്ക് ഏറ്റവും കൂടുതൽ വികസനം നടത്തിയത് റെഡ് ഹാറ്റ് ആണ്[6].

ചരിത്രം

[തിരുത്തുക]

ബോബ് യങ്, മാർക്ക് വിങ് എന്നിവർ ചേർന്നാണ് റെഡ് ഹാറ്റ് സ്ഥാപിച്ചത്. ബോബ് യങ് യുണിക്സ് യൂട്ടിലിറ്റികൾ വിൽക്കുവന്ന കമ്പനി സ്ഥാപിച്ചു. അതേ സമയം മാർക്ക് വിങ് റെഡ് ഹാറ്റ് ലിനക്സ് എന്ന തന്റേതായ ലിനക്സ് വിതരണം പുറത്തിറക്കി[7]. ഇത് വളരെയധികം പ്രശസ്തി നേടി. തുടർന്ന് ഇരുവരും ചേർന്ന് റെഡ് ഹാറ്റ് സ്ഥാപിച്ചു. സർവ്വകലാശാലയിൽ ആയിരിക്കുമ്പോൾ ചുവന്ന തൊപ്പി ധരിച്ചാണ് മാർക്ക് വന്നിരുന്നത്[8][9][10]. ഇതുകാരണമാണഅ തന്റെ ലിനക്സ് വിതരണത്തിന് റെഡ് ഹാറ്റ് എന്ന് നാമധേയം ചെയ്തത്.

ആഗസ്റ്റ് 15 1999-ൽ റെഡ് ഹാറ്റ് പൊതു കമ്പനിയായി[7]. സി.ഇ.ഒ. സ്ഥാനത്ത് ബോബ് യങിന്റെ പിൻഗാമിയായി മാത്യൂ സുലിക് സ്ഥാനമേറ്റു[11].

ഉപകമ്പനികൾ

[തിരുത്തുക]

റെഡ് ഹാറ്റ് ഇന്ത്യ

[തിരുത്തുക]

എതിരാളികൾ

[തിരുത്തുക]

റെഡ് ഹാറ്റിൻറെ പ്രധാന എതിരാളികൾ കാനോനിക്കൽ, ഐ.ബി.എം., മാൻഡ്രിവ, മൈക്രോസോഫ്റ്റ്, നോവൽ, ഒറാക്കിൾ and സാൻഡ്രോസ് എന്നിവരാണ്

ഏറ്റെടുക്കലുകൾ

[തിരുത്തുക]
തീയതി കമ്പനി Business രാജ്യം മൂല്യം (USD) അവലംബം
ജൂലൈ 13, 1999 അറ്റോമിക് വിഷൻ വെബ്സൈറ്റ് ഡിസൈൻ  അമേരിക്കൻ ഐക്യനാടുകൾ [12][13]
ജൂലൈ 30, 1999 ഡെലിക്സ് കമ്പ്യൂട്ടർ GmbH-Linux Div[note 1] Computers and software  Germany [14]
ജനുവരി 11, 2000 Cygnus Solutions സോഫ്റ്റ്‌വേർ  അമേരിക്കൻ ഐക്യനാടുകൾ $67,44,44,000 [15]
മേയ് 26, 2000 ബ്ലൂകർവ് ഐ.ടി മാനേജ്മെൻറ് സോഫ്റ്റ്‌വേർ  അമേരിക്കൻ ഐക്യനാടുകൾ $3,71,07,000 [16]
ഓഗസ്റ്റ് 1, 2000 വയർസ്പീഡ് കമ്മ്യൂണിക്കേഷൻസ് ഇൻറർനെറ്റ് സോഫ്റ്റ്‌വേർ  അമേരിക്കൻ ഐക്യനാടുകൾ $8,39,63,000 [17]
ഓഗസ്റ്റ് 15, 2000 Hell's Kitchen Systems ഇൻറർനെറ്റ് സോഫ്റ്റ്‌വേർ  അമേരിക്കൻ ഐക്യനാടുകൾ $8,56,24,000 [18]
സെപ്റ്റംബർ 13, 2000 C2Net ഇൻറർനെറ്റ് സോഫ്റ്റ്‌വേർ  അമേരിക്കൻ ഐക്യനാടുകൾ $3,99,83,000 [19]
ഫെബ്രുവരി 5, 2001 അകോപിയ Ecommerce web sites  അമേരിക്കൻ ഐക്യനാടുകൾ [20]
ഫെബ്രുവരി 28, 2001 Planning Technologies Consulting  അമേരിക്കൻ ഐക്യനാടുകൾ $4,70,00,000 [21]
ഒക്ടോബർ 15, 2002 NOCpulse Software  അമേരിക്കൻ ഐക്യനാടുകൾ [22]
സെപ്റ്റംബർ 30, 2004 Netscape Security-Certain Asts[note 2] Certain assets  അമേരിക്കൻ ഐക്യനാടുകൾ [23]
ജൂൺ 5, 2006 ജെബോസ് Middleware  അമേരിക്കൻ ഐക്യനാടുകൾ $42,00,00,000 [24]
ജൂൺ 6, 2007 മെറ്റാമാട്രിക്സ് Information management software  അമേരിക്കൻ ഐക്യനാടുകൾ [25]
മാർച്ച് 13, 2008 അമെന്ത്ര Consulting  അമേരിക്കൻ ഐക്യനാടുകൾ [26]
ജൂൺ 4, 2008 Identyx Software  അമേരിക്കൻ ഐക്യനാടുകൾ [27]
സെപ്റ്റംബർ 4, 2008 Qumranet Enterprise software  ഇസ്രയേൽ $10,70,00,000 [28]
  1. Delix Computer GmbH-Linux Div was acquired from Delix Computer.
  2. Netscape Security-Certain Asts was acquired from Netscape Security Solutions.

അവലംബം

[തിരുത്തുക]
  1. "finance.yahoo.com". finance.yahoo.com. Retrieved 2009-12-21.
  2. http://www.redhat.com/f/pdf/rhel/high_perform_solution.pdf Archived 2009-03-20 at the Wayback Machine. Red Hat High Performance Computing]
  3. 3.0 3.1 "Financial Results for Fiscal Year 2010". Red Hat. 2010-04-29. Archived from the original on 2011-06-04. Retrieved 2010-06-11.
  4. 4.0 4.1 "Company Profile for Red Hat Inc (RHT)". Retrieved 2009-06-29.
  5. "Corporate Facts". redhat.com. Retrieved 2006-08-26.
  6. "Linux Kernel Development: How Fast it is Going, Who is Doing It, What They are Doing, and Who is Sponsoring It" (PDF). Linux Foundation. Archived from the original (PDF) on 2011-07-17. Retrieved 2010-09-29.
  7. 7.0 7.1 "Red Hat History". Red Hat. Retrieved 2008-10-29.
  8. Young, Bob (Dec. 2004). "How Red Hat Got Its Name". Red Hat Magazine. Retrieved 2011-01-13. {{cite web}}: Check date values in: |date= (help)
  9. Gite, Vivek (2006-12-19). "How Red Hat Got Its Name". nixCRAFT. Retrieved 2011-01-13.[പ്രവർത്തിക്കാത്ത കണ്ണി]
  10. "Cornell University Center for Advanced Computing / Operating Systems / Red Hat". Retrieved 2011-12-07.
  11. FT.com
  12. "Red Hat snags Atomic designers". Salon.com. Retrieved 2009-07-20.
  13. "Butterick Law Corporation". Archived from the original on 2009-06-26. Retrieved 2009-07-20.
  14. "Red Hat Inc acquires Delix Computer GmbH-Linux Div from Delix Computer GmbH (1999/07/30)". Thomson Financial. Archived from the original on 2021-04-16. Retrieved 2008-10-28.
  15. "Red Hat Inc acquires Cygnus Solutions (2000/01/11)". Thomson Financial. Archived from the original on 2021-04-16. Retrieved 2008-10-28.
  16. "Red Hat Inc acquires Bluecurve Inc (2000/05/26)". Thomson Financial. Archived from the original on 2021-04-16. Retrieved 2008-10-28.
  17. "Red Hat Inc acquires Wirespeed Communications Corp (2000/08/01)". Thomson Financial. Archived from the original on 2021-04-16. Retrieved 2008-10-28.
  18. "Red Hat Inc acquires Hell's Kitchen Systems (2000/08/15)". Thomson Financial. Archived from the original on 2021-04-16. Retrieved 2008-10-28.
  19. "Red Hat Inc acquires C2Net Software Inc (2000/09/13)". Thomson Financial. Archived from the original on 2021-04-16. Retrieved 2008-10-28.
  20. "Red Hat Inc acquires Akopia Inc (2001/02/05)". Thomson Financial. Archived from the original on 2021-04-16. Retrieved 2008-10-28.
  21. "Red Hat Inc acquires Planning Technologies Inc (2001/02/28)". Thomson Financial. Archived from the original on 2021-04-16. Retrieved 2008-10-28.
  22. "Red Hat Inc acquires NOCpulse Inc (2002/10/15)". Thomson Financial. Archived from the original on 2021-04-16. Retrieved 2008-10-28.
  23. "Red Hat Inc acquires Netscape Security-Certain Asts from Netscape Security Solutions (2004/09/30)". Thomson Financial. Archived from the original on 2021-04-16. Retrieved 2008-10-28.
  24. "Red Hat Inc acquires JBoss Inc (2006/06/05)". Thomson Financial. Archived from the original on 2008-01-29. Retrieved 2008-10-28.
  25. "Red Hat Inc acquires MetaMatrix Inc (2007/06/06)". Thomson Financial. Archived from the original on 2008-01-29. Retrieved 2008-10-28.
  26. "Red Hat Inc acquires Amentra Inc (2008/03/13)". Thomson Financial. Archived from the original on 2009-02-07. Retrieved 2008-10-28.
  27. "Red Hat History". Red Hat. Retrieved 2009-03-08.
  28. "Red Hat Inc acquires Qumranet Inc (2008/09/04)". Thomson Financial. Archived from the original on 2021-04-16. Retrieved 2008-10-28.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=റെഡ്_ഹാറ്റ്&oldid=3990772" എന്ന താളിൽനിന്ന് ശേഖരിച്ചത്