Jump to content

റേഡിയോ മാംഗോ 91.9

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(റേഡിയോ മാംഗോ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റേഡിയോ മാംഗോ123 3 91.9
സ്വകാര്യ കമ്പനി
വ്യവസായംപ്രക്ഷേപണം - റേഡിയോ
സ്ഥാപിതം2007
ആസ്ഥാനംകോട്ടയം, കേരളം, ഇന്ത്യ
പ്രധാന വ്യക്തി
കെ.എം. മാത്യു. എം.ഡി
ഉത്പന്നങ്ങൾഉപഗ്രഹ റേഡിയോ
വെബ്സൈറ്റ്radiomango.co.in

മലയാള മനോരമയുടെ കീഴിലുള്ള എഫ്.എം റേഡിയോ ആണ് റേഡിയോ മാംഗോ‌. മലയാളത്തിലെ ആദ്യത്തെ സ്വകാര്യ എഫ്.എം റേഡിയോ ആണ് ഇത്[അവലംബം ആവശ്യമാണ്]. കോഴിക്കോട്,തൃശ്ശൂർ,കണ്ണൂർ,കൊച്ചി ആലപ്പുഴഎന്നീ സ്ഥലങ്ങളിൽ നിന്നാണ്‌ ഇപ്പോൾ പ്രക്ഷേപണം ഉള്ളത്. 91.9 മെഗാ ഹെർട്സ്(MHz) ഫ്രീക്വൻസിയിൽ ആണ്‌ ഇത് പ്രക്ഷേപണം ചെയ്യുന്നത്.

പുരസ്കാരങ്ങൾ

[തിരുത്തുക]

2010-ൽ ന്യൂയോർക്ക് ഫെസ്റ്റിവലിൽ ബെസ്റ്റ് സ്പെഷ്യൽ ഇവന്റ്, ബെസ്റ്റ് സ്പെഷ്യൽ മ്യൂസിക് പേഴ്സണാലിറ്റി ഷോ എന്നീ വിഭാഗങ്ങളിൽ ഇർട്ട ബഹുമതി ലഭിച്ചു.


കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=റേഡിയോ_മാംഗോ_91.9&oldid=3922616" എന്ന താളിൽനിന്ന് ശേഖരിച്ചത്