Jump to content

ലോങ് ബീച്ച്, കാലിഫോർണിയ

Coordinates: 33°46′6″N 118°11′44″W / 33.76833°N 118.19556°W / 33.76833; -118.19556
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ലോങ് ബീച്ച് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലോങ് ബീച്ച്, കാലിഫോർണിയ
City of Long Beach
Images from top, left to right: Long Beach skyline from Bluff Park, RMS Queen Mary, Aquarium of the Pacific Blue Cavern exhibit, TTI Terminal at Port of Long Beach, Villa Riviera, Metro Blue Line, Long Beach Lighthouse
Images from top, left to right: Long Beach skyline from Bluff Park, RMS Queen Mary, Aquarium of the Pacific Blue Cavern exhibit, TTI Terminal at Port of Long Beach, Villa Riviera, Metro Blue Line, Long Beach Lighthouse
പതാക ലോങ് ബീച്ച്, കാലിഫോർണിയ
Flag
Official seal of ലോങ് ബീച്ച്, കാലിഫോർണിയ
Seal
Nickname(s): 
"Aquatic Capital of America"[2]
Motto(s): 
"The International City"
Location within Los Angeles County in the U.S. state of California
Location within Los Angeles County in the U.S. state of California
ലോങ് ബീച്ച്, കാലിഫോർണിയ is located in the United States
ലോങ് ബീച്ച്, കാലിഫോർണിയ
ലോങ് ബീച്ച്, കാലിഫോർണിയ
Location in the United States
Coordinates: 33°46′6″N 118°11′44″W / 33.76833°N 118.19556°W / 33.76833; -118.19556
Country United States
State California
County Los Angeles
CSALos Angeles-Long Beach
MSALos Angeles-Long Beach-Anaheim
IncorporatedDecember 13, 1897[3]
ഭരണസമ്പ്രദായം
 • MayorRobert Garcia[4]
 • City council[8]Jeannine Pearce
Lena Gonzalez
Daryl Supernaw
Suzie Price
Dee Andrews
Stacy Mungo
Al Austin
Rex Richardson (Vice Mayor)
Roberto Uranga
 • City managerPatrick H. West[5]
 • City auditorLaura L. Doud[6]
 • City prosecutorDoug Haubert[7]
വിസ്തീർണ്ണം
 • City51.48 ച മൈ (133.32 ച.കി.മീ.)
 • ഭൂമി50.32 ച മൈ (130.32 ച.കി.മീ.)
 • ജലം1.16 ച മൈ (3.00 ച.കി.മീ.)  2.22%
 • മെട്രോ
4,850.3 ച മൈ (12,562 ച.കി.മീ.)
ഉയരം52 അടി (16 മീ)
ജനസംഖ്യ
 • City4,62,257
 • കണക്ക് 
(2016)[12]
4,70,130
 • റാങ്ക്2nd in Los Angeles County
7th in California
36th in the United States
 • ജനസാന്ദ്രത9,343.55/ച മൈ (3,607.56/ച.കി.മീ.)
 • മെട്രോപ്രദേശം
1,282,837
 • മെട്രോ സാന്ദ്രത260/ച മൈ (100/ച.കി.മീ.)
 • CSA1,787,006
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP codes[14]
90801–90810, 90813–90815, 90822, 90831–90835, 90840, 90842, 90844, 90846–90848, 90853, 90895, 90899
Area code562
FIPS code06-43000
GNIS feature IDs1652747, 2410866
വെബ്സൈറ്റ്www.longbeach.gov

ലോംഗ് ബീച്ച്, അമേരിക്കൻ ഐക്യനാടുകളിലെ തെക്കൻ കാലിഫോർണിയയിലെ ഗ്രേറ്റർ ലോസ് ആഞ്ചൽസ് മേഖലയിൽ പസഫിക് തീരത്ത് സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2010 ലെ ജനസംഖ്യാ കണക്കുകൾ പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 462,257 ആയിരുന്നു.[15] അമേരിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള 36 ാം നഗരവും കാലിഫോർണിയയിൽ ഏറ്റവും ജനസംഖ്യയുള്ള ഏഴാമത്തെ നഗരവുമാണ് ലോംഗ് ബീച്ച്. ലോസ് ഏഞ്ചലസ് മെട്രോപ്പോളിറ്റൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന രണ്ടാമത്തെ വലിയ നഗരമാണ് ലോംഗ് ബീച്ച്, അതുപോലെതന്നെ തെക്കൻ കാലിഫോർണിയയിൽ ലോസ് ഏഞ്ചലസ്, സാൻ ഡിയേഗോ എന്നിവയ്ക്കു ശേഷം ഇത് ഏറ്റവും വലിയ മൂന്നാമത്തെ നഗരമാണ്. അമേരിക്കൻ ഐക്യനാടുകളഇലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ കണ്ടെയിനർ തുറമുഖമായ ലോംഗ് ബീച്ച് പോർട്ട്, ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് തുറമുഖങ്ങളിലൊന്നുംകൂടിയാണ്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 "About the City". City of Long Beach, CA. Retrieved February 13, 2015.
  2. Long Beach Officially Aquatic Capital Of America Archived 2013-02-23 at the Wayback Machine.. Lbpost.com (October 8, 2008). Retrieved on July 29, 2013.
  3. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  4. "Mayor". City of Long Beach. Retrieved October 2, 2014.
  5. "City Manager". City of Long Beach, CA. Retrieved November 5, 2014.
  6. "Laura Doud : Long Beach City Auditor". Long Beach City Auditor Laura Doud. Archived from the original on ജനുവരി 30, 2015. Retrieved ജനുവരി 29, 2015.
  7. "Meet the Prosecutor". City of Long Beach. Archived from the original on ജനുവരി 9, 2015. Retrieved ജനുവരി 9, 2015.
  8. "City Council". City of Long Beach. Retrieved December 16, 2014.
  9. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
  10. "Long Beach". Geographic Names Information System. United States Geological Survey.
  11. "Long Beach (city) QuickFacts". United States Census Bureau. Archived from the original on 2012-08-22. Retrieved March 11, 2015.
  12. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  13. "American Fact Finder - Results". United States Census Bureau. Archived from the original on 2020-02-12. Retrieved April 7, 2015.
  14. "ZIP Code(tm) Lookup". United States Postal Service. Retrieved November 17, 2014.
  15. "Long Beach (city) QuickFacts from the US Census Bureau". census.gov. Archived from the original on August 22, 2012.
"https://ml.wikipedia.org/w/index.php?title=ലോങ്_ബീച്ച്,_കാലിഫോർണിയ&oldid=3656920" എന്ന താളിൽനിന്ന് ശേഖരിച്ചത്