വാളമര
ദൃശ്യരൂപം
(വാളരിപ്പയർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വാളമര Canavalia gladiata | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | C. gladiata
|
Binomial name | |
Canavalia gladiata | |
Synonyms | |
|
ഫാബേസിയേ സസ്യകുടുംബത്തിലെ ഒരു പച്ചക്കറിയിനമാണ് വാളമര. ഇംഗ്ലീഷിൽ സ്വോഡ് ബീൻ എന്നറിയപ്പെടുന്ന ഇവ മലയാളത്തിൽ വാളരിപ്പയർ, വാൾപ്പയർ, വാളരിങ്ങ എന്നൊക്കെയും അറിയപ്പെടുന്നു. ഇവയുടെ കായ്കൾക്ക് വാൾത്തലപ്പിനോട് സാമ്യമുള്ളതിനാലാണ് ഇവ ഇത്തരത്തിൽ അറിയപ്പെടുന്നത്.
വിവരണം
[തിരുത്തുക]6 അടി വരെ ഉയരത്തിൽ ചുറ്റിപ്പിടിച്ചു വളരുന്ന ഇവയിൽ പിങ്ക്, വെള്ള കലർന്ന പൂക്കൾ ഉണ്ടാകുന്നു[2]. ഏകദേശം ഒന്നര മാസമാകുമ്പോളാണ് ചെടികൾ പുഷ്പിക്കുന്നത്. ചെടി കാലിത്തീറ്റയായും ഉപയോഗിക്കുന്നു. ഒരു ചുവട് ഇനത്തിൽ നിന്നും ഏകദേശം രണ്ട് കിലോയോളം വിഅളവ് ലഭിക്കുന്നു.