Jump to content

വിക്കിപീഡിയ:അനുമതിക്കായുള്ള നിർദ്ദേശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിപീഡിയ:അനുമതിയ്ക്കായുള്ള നിർദ്ദേശം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അനുമതിയ്ക്കായുള്ള നിർദ്ദേശം
പഴയ അപേക്ഷകൾ
സംവാദ നിലവറ

നിലവിലെ നിർദ്ദേശങ്ങൾ

[തിരുത്തുക]

റോന്തുചുറ്റുന്നവർ( നിർദ്ദേശിക്കുക)

[തിരുത്തുക]

ആർക്കൊക്കെ റോന്തുചുറ്റുന്നവർക്കുള്ള അനുമതിയ്ക്കു് അപേക്ഷിക്കാം?

  • പൊതുവേ ലേഖനനിർമ്മാണത്തിൽ പരിചയസമ്പന്നരും സ്വന്തം സംഭാവനകളിലൂടെ മറ്റുപയോക്താക്കൾക്കിടയിൽ വിശ്വാസ്യത ആർജ്ജിച്ചിട്ടുള്ളവരുമായ ഉപയോക്താക്കൾക്കാണു് ഈ അനുമതി ലഭിക്കുക. അനുമതിക്കു് അപേക്ഷിക്കുന്നതിനു മുമ്പ് വിക്കിപീഡിയ:റോന്തുചുറ്റുന്നവർ എന്ന താളിൽ വിശദീകരിച്ചിട്ടുള്ള നയങ്ങളും നിബന്ധനകളും വായിച്ചു മനസ്സിലാക്കുക. ഈ വിശേഷാധികാരം തികഞ്ഞ ഉത്തരവാദിത്തത്തോടെ പ്രയോഗിക്കേണ്ടതാണു്.
  • ഒരാൾക്കു് റോന്തുചുറ്റാനുള്ള അനുമതി ലഭിക്കാൻ സ്വയമോ മറ്റൊരാളുടെ നിർദ്ദേശം വഴിയോ അപേക്ഷിക്കാം. കാര്യനിർവ്വാഹകരുടെ വിവേചനബുദ്ധി അനുസരിച്ചു് യുക്തമെന്നു തോന്നുന്നുണ്ടെങ്കിൽ മികച്ച തിരുത്തലുകൾ നടത്തിക്കൊണ്ടിരിക്കുന്ന ഒരു ഉപയോക്താവിനു് ഈ അനുമതി പ്രത്യേകം അപേക്ഷിക്കാതെത്തന്നെ ലഭിച്ചെന്നും വരാം.

മുൻപ്രാപനം ചെയ്യുന്നവർ ( നിർദ്ദേശിക്കുക)

[തിരുത്തുക]

ആർക്കൊക്കെ മുൻപ്രാപനാനുമതിയ്ക്കു് അപേക്ഷിക്കാം?

  • പൊതുവേ ലേഖനനിർമ്മാണത്തിൽ പരിചയസമ്പന്നരും സ്വന്തം സംഭാവനകളിലൂടെ മറ്റുപയോക്താക്കൾക്കിടയിൽ വിശ്വാസ്യത ആർജ്ജിച്ചിട്ടുള്ളവരുമായ ഉപയോക്താക്കൾക്കാണു് ഈ അനുമതി ലഭിക്കുക. അനുമതിക്കു് അപേക്ഷിക്കുന്നതിനു മുമ്പ് വിക്കിപീഡിയ:മുൻപ്രാപനം_ചെയ്യുന്നവർ എന്ന താളിൽ വിശദീകരിച്ചിട്ടുള്ള നയങ്ങളും നിബന്ധനകളും വായിച്ചു മനസ്സിലാക്കുക. മുൻപ്രാപനത്തിനുള്ള അധികാരം ഉത്തരവാദിത്തത്തോടെ പ്രയോഗിക്കേണ്ടതാണു്.
  • ഒരാൾക്കു് മുൻപ്രാപനം (Roll back) ചെയ്യാനുള്ള അനുമതി ലഭിക്കാൻ സ്വയമോ മറ്റൊരാളുടെ നിർദ്ദേശം വഴിയോ അപേക്ഷിക്കാം. കാര്യനിർവ്വാഹകരുടെ വിവേചനബുദ്ധി അനുസരിച്ചു് യുക്തമെന്നു തോന്നുന്നുണ്ടെങ്കിൽ മികച്ച തിരുത്തലുകൾ നടത്തിക്കൊണ്ടിരിക്കുന്ന ഒരു ഉപയോക്താവിനു് ഈ അനുമതി പ്രത്യേകം അപേക്ഷിക്കാതെത്തന്നെ ലഭിച്ചെന്നും വരാം.

മുൻപ്രാപന അനുമതിക്കായി അപേക്ഷിക്കുന്നു. Adithyak1997 (സംവാദം) 10:16, 24 മേയ് 2020 (UTC)[മറുപടി]

മുൻപ്രാപന അനുമതിക്കായി അപേക്ഷിക്കുന്നു. --ഇർഫാൻ ഇബ്രാഹിം സേട്ട് 12:54, 28 മേയ് 2020 (UTC)[മറുപടി]

Not done. മുൻപ്രാപനാധികാരം നിലവിൽ ഉള്ള ഉപയോക്താവ്. Akhiljaxxn (സംവാദം) 14:05, 28 മേയ് 2020 (UTC)[മറുപടി]

സ്വതേ റോന്തുചുറ്റുന്നവർ (നിർദ്ദേശിക്കുക)

[തിരുത്തുക]

ആർക്കൊക്കെ സ്വതേ‌ റോന്തുചുറ്റുന്നവർ അനുമതിയ്ക്കു് അപേക്ഷിക്കാം?

  • ശ്രദ്ധേയത, പകർപ്പവകാശം, ജീവചരിത്രങ്ങൾ പരിശോധനായോഗ്യത തുടങ്ങിയ വിക്കി നയങ്ങളെപ്പറ്റി അറിവുള്ള വിശ്വസ്തരായ ഉപയോക്താക്കളെ ഏതൊരു കാര്യനിർവാഹകനും യുക്താനുസാരമായി സ്വതേ റോന്തുചുറ്റുന്നവരാക്കാം. എന്നിരുന്നാലും തിരിച്ചുവിടലുകളൊഴികെ, കുറഞ്ഞത് 20 ലേഖനങ്ങളെങ്കിലും പുതിയതായി തുടങ്ങിയിരിക്കുകയും ലേഖനങ്ങളിൽ കുറഞ്ഞത് അഞ്ഞൂറ് തിരുത്തുകളെങ്കിലും നടത്തിയിരിക്കുകയും വേണം എന്നുള്ളതാണ് അടിസ്ഥാന മാനദണ്ഡം. പുതിയ ഉപയോക്താക്കൾ ഈ മാനദണ്ഡം മറികടന്നിട്ടുണ്ടെങ്കിൽക്കൂടിയും വിക്കി നയങ്ങളെപ്പറ്റി അറിവ് ലഭിക്കാത്തിടത്തോളം കാലം ഈ അവകാശങ്ങൾക്ക് യോഗ്യനല്ല.