Jump to content

വിക്കിപീഡിയ:നാഴികക്കല്ലുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിപീഡിയ:Milestones എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളത്തിലെ സ്വതന്ത്ര ഓൺലൈൻ ‍സർവ്വവിജ്ഞാനകോശമായ വിക്കിപീഡിയയുടെ വിവിധ നാഴികക്കല്ലുകളാണ്‌[1] ചുവടെ ചേർത്തിരിക്കുന്നത്. 2002 ഡിസംബർ 21-നു തിരുവനന്തപുരം സ്വദേശിയായ വിനോദ് എം.പി. യാണ് മലയാളം വിക്കിപീഡിയ സജീവമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം ഇട്ടത്.

ലേഖനങ്ങളുടെ എണ്ണം

[തിരുത്തുക]

മലയാളം വിക്കിപീഡിയയിലെ നിലവിലുള്ള ലേഖനങ്ങളുടെ എണ്ണം : 86,488

എണ്ണം തീയതി ലേഖനം
1 2002 ഡിസംബർ 21 [2][3] മലയാള അക്ഷരമാല
100 2004 ഡിസംബർ 7
500 2006 ഏപ്രിൽ 10
1,000 2006 സെപ്റ്റംബർ 20
2,000 2007 ജനുവരി 15
3,000 2007 ജൂൺ 30
5,000 2007 ഡിസംബർ 12
10,000 2009 ജൂൺ 1
15,000 2010 നവംബർ 10 കാവനൂർ ഗ്രാമപഞ്ചായത്ത്
20,000 2011 സെപ്റ്റംബർ 5 യാഥാർത്ഥ്യം
25,000 2012 ജൂലൈ 23 നെടും കൽനക്കി
30,000 2013 ഏപ്രിൽ 9 ഈക്വീജൂബസ്
40,000 -
50,000 -
60,000 2018 നവമ്പർ 10 വരാളി
70,000 -
75,000 -
80,000 -
90,000 -
1,00,000 -

ഉപയോക്താക്കളുടെ എണ്ണം

[തിരുത്തുക]

മലയാളം വിക്കിപീഡിയയിലെ നിലവിലുള്ള ഉപയോക്താക്കളുടെ എണ്ണം : 1,89,394

എണ്ണം തീയതി
1 2002 ഡിസംബർ 21
500 2006 ജൂലൈ 1
1,000 2006 ഡിസംബർ 28
2,000 2007 ഓഗസ്റ്റ് 4
3,000 2007 സെപ്റ്റംബർ 6
4,000 2007 നവംബർ 26
5,000 2008 ഏപ്രിൽ 20
6,000 2008 ജൂലൈ 21
7,000 2008 ഒക്ടോബർ 3
10,000 2009 ഏപ്രിൽ 25
11,000 2009 ജൂൺ 12
12,000 2009 ഓഗസ്റ്റ് 1
15,000 2010 ജനുവരി 18
20,000 2010 ഓഗസ്റ്റ് 29
25,000 2011 ഏപ്രിൽ 4
30,000 2011 നവംബർ 8
40,000 2012 സെപ്റ്റംബർ 25

തിരുത്തലുകളുടെ എണ്ണം

[തിരുത്തുക]

മലയാളം വിക്കിപീഡിയയിലെ നിലവിലുള്ള തിരുത്തലുകളുടെ എണ്ണം : 41,26,587

എണ്ണം തീയതി
1 2002 ഡിസംബർ 21
1,00,000 2007 ഒക്ടോബർ 17
2,00,000 2008 ജൂൺ 29
3,00,000 2009 ജനുവരി 17
4,00,000 2009 ജൂലൈ 19
5,00,000 2009 ഒക്ടോബർ 21
10,00,000 2011 ജനുവരി 22
15,00,000 2012 ജൂലൈ 26
20,00,000 -
50,00,000 -

പേജ് ഡെപ്ത്ത്

[തിരുത്തുക]

മലയാളം വിക്കിപീഡിയയിലെ നിലവിലുള്ള പേജ് ഡെപ്ത്ത്: 207.98

ഡെപ്ത്ത് തീയതി
100 2008 മെയ് 11
150 2009 മേയ് 28
200 2009 ഒക്ടോബർ 5
250 2010 ഫെബ്രുവരി 5
300 -

അവലംബം

[തിരുത്തുക]
  1. From Detailed tables and charts of Wikipedia statistics
  2. http://ml.wikipedia.org/w/index.php?title=%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B4%B3%E0%B5%8D%E2%80%8D&diff=prev&oldid=2
  3. http://ml.wikipedia.org/w/index.php?title=%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B4%B3%E0%B5%8D%E2%80%8D&diff=prev&oldid=1