(വിക്കിപീഡിയ:TWA എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിക്കിപീഡിയ
സാഹസിക യാത്ര
ഒരു മണിക്കൂറിൽ താഴെ സമയത്തിനുള്ളിൽ വിക്കിപീഡിയ എങ്ങനെ തിരുത്താം എന്ന് പഠിക്കുക! യഥാർത്ഥ കഴിവുകൾ, ടിപ്പുകൾ, സഹായകർ, സമ്മാനങ്ങൾ, പിന്തുണ, ഇവയെല്ലാം അടങ്ങിയ ഒരു സാഹസിക യാത്രയിൽ ചേരുക. സാഹസിക യാത്ര തുടങ്ങുക →
ഈ സാഹസിക യാത്രയുടെ ഭാഗമായി താങ്കൾ ചില സന്ദേശങ്ങൾ താങ്കളുടെ തന്നെ ഉപയോക്ത താളുകളിലേക്ക് സ്വമേധയാ അയക്കുന്നതാണ്.
ഈ യാത്ര സോഴ്സ് എഡിറ്റർ മാത്രമേ ഉപയോഗിക്കുന്നുള്ളു. താങ്കൾ ഉപയോഗിക്കുന്നത് വിഷ്വൽ എഡിറ്റർ ആണെങ്കിൽ ഇത് പ്രവർത്തിക്കില്ല.
ഈ യാത്ര ശരിയായ രീതിയിൽ പ്രവർത്തിക്കുവാൻ ജാവാസ്ക്രിപ്റ്റ് പ്രവർത്തനക്ഷമമായിരിക്കണം. താങ്കൾ ഉരുപയോഗിക്കുന്നത് ഇന്റർനെറ്റ് എക്സ്പ്ലോറർ ആണെങ്കിൽ, ദയവായി IE 10 പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യുക.
നിർഭാഗ്യവശാൽ ടാബ്ലെറ്റുകളിലും ചെറിയ മൊബൈൽ ഫോണുകളിലും ഈ ഗെയിം പ്രവർത്തിക്കില്ല.