വിക്കിബുക്സ്
ദൃശ്യരൂപം
(വിക്കി പാഠശാല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യു.ആർ.എൽ. | www.wikibooks.org |
---|---|
മുദ്രാവാക്യം | Think free. Learn free. |
വാണിജ്യപരം? | No |
സൈറ്റുതരം | Textbooks wiki |
രജിസ്ട്രേഷൻ | Optional |
ലഭ്യമായ ഭാഷകൾ | multilingual |
ഉടമസ്ഥത | Wikimedia Foundation |
നിർമ്മിച്ചത് | Jimmy Wales [അവലംബം ആവശ്യമാണ്] and the Wikimedia Community |
തുടങ്ങിയ തീയതി | July 10, 2003 |
അലക്സ റാങ്ക് | 2132[1] |
വിക്കിമീഡിയ ഫൗണ്ടേഷന്റെ വിക്കി അധിഷ്ഠിത സംരംഭങ്ങളിൽ ഒന്നാണ് വിക്കിബുക്സ്. മുമ്പ് വിക്കിമീഡിയ ഫ്രീ ടെക്സ്റ്റ്ബുക് പ്രൊജക്ട്, വിക്കിമീഡിയ ടെക്സ്റ്റ്ബുക്സ് എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു. ആർക്കും തിരുത്താവുന്ന സ്വതന്ത്ര വിവരങ്ങളടങ്ങുന്ന പാഠപുസ്തകങ്ങൾ സൃഷ്ടിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 2003 ജൂലൈ 10-നാണ് ഈ സംരംഭം ആരംഭിച്ചത്. സ്വതന്ത്രമായി ചിന്തിക്കുക, സ്വതന്ത്രമായി പഠിക്കുക എന്നതാണ് ഇതിന്റെ ആദർശവാക്യം. വിക്കിജൂനിയർ, വിക്കിവേഴ്സിറ്റി എന്നിങ്ങനെ രണ്ട് ഉപ സംരംഭങ്ങളും ഇതിനുണ്ട്. പാചപുസ്തകവും വിക്കിബുക്സിന്റെ ഒരു പ്രധാനഭാഗമാണ്. 2021 ഒക്ടോബർ വരെ വിക്കിബുക്സിന് 76 ഭാഷകളിൽ സജീവമായ പതിപ്പുക്കൾ ഉണ്ട്.
വിക്കിപാഠശാല
[തിരുത്തുക]മലയാള വിക്കിബുക്സ് പതിപ്പിനെ വിക്കിപാഠശാല എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്.
അവലംബം
[തിരുത്തുക]- ↑ Most popular in Germany, #589 wikibooks.org - Traffic Details from Alexa