വിവേകം (ദ്വൈവാരിക)
ദൃശ്യരൂപം
(വിവേകം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ, കോഴിക്കോട് ചെറൂട്ടി റോഡിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന സിമിയുടെ മുഖപത്രമായിരുന്ന ദ്വൈവാരികയാണ് വിവേകം. 2001-ൽ ഇന്ത്യാ ഗവണ്മെന്റ് സിമിയെ നിരോധിച്ചപ്പോൾ വിവേകത്തിന്റെ പ്രസിദ്ധീകരണവും നിലച്ചു.