വി.ആർ. ഗോപിനാഥ്
ദൃശ്യരൂപം
(വി. ആർ. ഗോപിനാഥ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വി. ആർ. ഗോപിനാഥ് | |
---|---|
തൊഴിൽ | ചലച്ചിത്രസംവിധായകൻ, തിരക്കഥാകൃത്ത് |
സജീവ കാലം | 1980 - ഇന്നുവരെ |
മലയാളചലച്ചിത്രസംവിധായകനും തിക്കഥാക്കഥാകൃത്തുമാണ് വി. ആർ. ഗോപിനാഥ്. പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ബിരുദധാരിയാണ്.[1] "ഉണ്ണിക്കുട്ടന് ജോലി കിട്ടി" എന്ന ചിത്രത്തിന് 1990-ലെ മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രത്തിനുള്ള ദേശീയപുരസ്ക്കാരം ലഭിച്ചു.
ചലച്ചിത്രങ്ങൾ
[തിരുത്തുക]- ഗ്രീഷ്മം (1980)
- ഒരു മെയ് മാസ പുലരിയിൽ (1987)
- ഉണ്ണിക്കുട്ടന് ജോലി കിട്ടി (1990)
- പൂത്തിരുവാതിര രാവിൽ (1997)
- Our Lady of Lourdes (2007)
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-05-26. Retrieved 2011-08-24.
പുറത്തെക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് വി.ആർ. ഗോപിനാഥ്
- V R Gopinath cinema of malayalam Archived 2011-05-26 at the Wayback Machine.