Jump to content

വേലാന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വേലാൻഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വേലാന്റ്
വെസ്റ്റൺ, ഒരു വെയ്‌ലാൻഡ് സെർവറിന്റെ റഫറൻസ് ഇമ്പ്ലിമെന്റേഷൻ.
വെസ്റ്റൺ, ഒരു വെയ്‌ലാൻഡ് സെർവറിന്റെ റഫറൻസ് ഇമ്പ്ലിമെന്റേഷൻ.
Original author(s)Kristian Høgsberg
വികസിപ്പിച്ചത്freedesktop.org et al.
ആദ്യപതിപ്പ്30 സെപ്റ്റംബർ 2008; 16 വർഷങ്ങൾക്ക് മുമ്പ് (2008-09-30)[1]
Stable release
Wayland: 1.20,[2] Weston: 10.0[3] / 9 ഡിസംബർ 2021; 3 വർഷങ്ങൾക്ക് മുമ്പ് (2021-12-09)
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷC
ഓപ്പറേറ്റിങ് സിസ്റ്റംOfficial: Linux
Unofficial: NetBSD, FreeBSD, DragonFly BSD[4]
തരം
അനുമതിപത്രംMIT License
വെബ്‌സൈറ്റ്wayland.freedesktop.org
വേലാൻഡ് ഡിസ്പ്ലേ സെർവർ പ്രോട്ടോക്കോൾ

ലിനക്സ് പണിയിടങ്ങൾക്കു വേണ്ടിയുള്ള ഒരു ഡിസ്പ്ളേ സെർവ്വറാണ് വേലാൻഡ്. 2008ൽ റെഡ് ഹാറ്റ് ഡെവലപ്പറായ കിർസ്റ്റിയാൻ ഹോഗ്സ്ബെർഗ്ഗാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. എല്ലാ ഫ്രെയിമുകളും പരിപൂർണ്ണമായിരിക്കണം എന്ന ലക്ഷ്യം നേടാനായാണ് വേലാൻഡ് തുടങ്ങിയത്. അതായത് സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകൾക്ക് തന്നെ ഡിസ്പ്ളേ റെന്ററിംഗും കൈകാര്യം ചെയ്യാൻ കഴിയുമെങ്കിൽ പ്രദർശിപ്പിക്കപ്പെടുന്ന ചിത്രങ്ങളിലെ പിഴവുകളും അപാകതകളും പരിഹരിക്കാൻ കഴിയും.[5][6]

എം.ഐ.ടി. അനുമതിപത്ര പ്രകാരമാണ് വേലാൻഡ് പുറത്തിറക്കിയിട്ടുള്ളത്.[7]

ലിനക്സിലുള്ള ഡിറക്റ്റ് റെന്ററിംഗ് മാനേജർ, കെർണൽ മോഡ് സെറ്റിംഗ്, ഗ്രാഫിക്സ് എക്സിക്യൂഷൻ മാനേജർ മുതലായവ ഉപയോഗിച്ചാണ് വേലാൻഡ് നിർമ്മിച്ചിട്ടുള്ളത്. ജൂൺ 2010 മുതൽ വേലാൻഡ് കോമ്പോസിറ്റർ ഓപ്പൺ ജിഎൽ ഇഎസ് ഉപയോഗിക്കാൻ തുടങ്ങി.[8][9] .[10]

ഉപയോഗം

[തിരുത്തുക]

ഉബുണ്ടുവിന്റെ ഭാവി വെർഷനുകളിൽ വേലാൻഡ് ഡിസ്പ്ലേ മാനേജരായി ഉപയാഗിക്കുമെന്ന് നവംബർ 4 2010 ന് മാർക്ക് ഷട്ടിൽവർത്ത് പ്രഖ്യാപിച്ചു[11]. എന്നാൽ 2013 മാർച്ചിൽ കാനോനിക്കൽ ലിമിറ്റഡ് ഇത് ഔദ്യോഗികമായി തിരസ്കരിക്കുകയും, തങ്ങളുടെ പുതിയ മിർ ഡിസ്പ്ലേ സെർവർ ആയിരിക്കും ഉപയോഗിക്കുക എന്നറിയിക്കുകയും ചെയ്തു [12].

വേലാൻഡ് തയ്യാറാകുമ്പോൾ മീഗോ പ്രോജക്റ്റിൽ അത് സ്വീകരിക്കാൻ ഇന്റൽ പദ്ധതിയിട്ടിരുന്നു[13] [14].

വേലാൻഡ് സ്വീകരിക്കുമെന്ന് ഫെഡോറ ടീമും സമ്മതിച്ചിട്ടുണ്ട്.[15]

വേലാൻഡ് എക്സ്.ഓർഗ് സെർവ്വറിന്റെ പകരമായി ഭാവി ലിനക്സ് വെർഷനുകളിൽ വന്നേക്കാം.[6]

അവലംബം

[തിരുത്തുക]
  1. Høgsberg, Kristian (30 September 2008). "Initial commit". Archived from the original on 1 April 2020. Retrieved 3 January 2020.
  2. Larabel, Michael (10 June 2015). "Wayland's MIT License To Be Updated/Corrected". Phoronix.com. Archived from the original on 25 April 2016. Retrieved 17 April 2016.
  3. Ser, Simon (1 February 2022). "[ANNOUNCE] weston 10.0.0". mailing list.
  4. "Wayland & Weston Compositor Ported To DragonFlyBSD - Phoronix". www.phoronix.com. Archived from the original on 16 August 2016. Retrieved 20 July 2016.
  5. Michael Larabel (November 03, 2008) Wayland: A New X Server For Linux, Phoronix
  6. 6.0 6.1 DJ Walker-Morgan (6 November 2008) New Wayland X server looks to how a modern desktop works Archived 2013-10-29 at the Wayback Machine., The H
  7. "Wayland (Google Groups) - Frequently Asked Questions". Archived from the original on 2010-05-15. Retrieved 2010-11-13.
  8. wayland google groups
  9. "Red Hat developer creates new X server, Wayland". Archived from the original on 2012-06-10. Retrieved 2010-11-13.
  10. http://www.phoronix.com/scan.php?page=news_item&px=ODMyNA – Wayland Meets Some Summer Love w/ New Changes (Phoronix)
  11. Mark Shuttleworth (2010-11-04). "Unity on Wayland". Mark Shuttleworth. Retrieved 2010-11-04.
  12. Oliver Ries (Mar 4 2013). "Taking Unity to the next level". After thorough research, looking at existing options and weighing in costs & benefits we have decided to roll our own Display Server, Mir {{cite web}}: Check date values in: |date= (help)
  13. Michael Larabel (September 16, 2010). "Where Wayland May First Appear In Use By A Distro".
  14. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-18. Retrieved 2010-11-13.
  15. http://lists.fedoraproject.org/pipermail/devel/2010-November/145273.html

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വേലാന്റ്&oldid=4022913" എന്ന താളിൽനിന്ന് ശേഖരിച്ചത്