ശിവാലിക് മലനിരകൾ
ദൃശ്യരൂപം
(ശിവാലിക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹിമാലയത്തിന്റെ പുറംഭാഗത്ത് സിന്ധുനദിമുതൽ ബ്രഹ്മപുത്രവരെ വ്യാപിച്ചുകിടക്കുന്ന മലനിരകൾ അറിയപ്പെടുന്ന പേരാണ് സിവാലിക് മലനിരകൾ അഥവാ ശിവാലിക് മലനിരകൾ (Sivalik Hills)
- ജമ്മു-കശ്മിർ മുതൽ അരുണാചൽ പ്രദേശ് വരെ വ്യാപിച്ചിരിക്കുന്നു.
- കശ്മിർ മേഖലയിൽ 150 കി.മീ ഉം അരുണാചൽ പ്രദേശിൽ 8 മുതൽ 15 കി.മീ ഉം വീതിയുണ്ട്.
- ആകെ നീളം2400 മീറ്റർ.
- സിവാലികിന്റെ ശരാശരി ഉയരം സമുദ്രനിരപ്പിൽ നിന്നും 1220 മീറ്റർ മാത്രമാണ്.
- ഈ പർവതനിരയ്ക്ക് ലംബമായി നീളമേറിയതും വിസ്തൃതവുമായ നിരവധി താഴ്വരകൾ കാണപ്പെടുന്നു.ഇവ 'ഡ്യൂണുകൾ'(dunes) എന്ന് അറിയപ്പെടുന്നു.
ചുരിയ കുന്നുകൾ, ചുരെകുന്നുകൾ, മർഗല്ല കുന്നുകൾ എന്നൊക്കെയാണ് മറ്റു പേരുകൾ. ചില സംസ്കൃത കൃതികളിൽ മനക് പർവ്വതം എന്നും കാണുന്നുണ്ട്
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Sivalik Hills എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.