Jump to content

ശ്രേഷ്ഠഭാഷാ പദവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ശ്രേഷ്ഠഭാഷ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തരിസാപ്പള്ളി ശാസനങ്ങൾ

2000 വർഷത്തിൽ കൂടുതൽ[1] ചരിത്രമുള്ള ഭാഷകൾക്ക് ഇന്ത്യൻ ഭരണകൂടം നൽകുന്ന പ്രത്യേകാംഗീകാരമാണ് ശ്രേഷ്ഠഭാഷാപദവി (Classical Language Status).[2]

ശ്രേഷ്ഠഭാഷകളായി തിരഞ്ഞെടുക്കപ്പെട്ടവ

[തിരുത്തുക]

മലയാളത്തിന്റെ തിരഞ്ഞെടുപ്പ്

[തിരുത്തുക]

2013 മേയ് 23-നു ചേർന്ന കേന്ദ്രമന്ത്രിസഭായോഗമാണ് മലയാളത്തെ ശ്രേഷ്ഠഭാഷയായി അംഗീകരിച്ചത്. ഇതിനു മുൻപ് സാഹിത്യ അക്കാദമിയുടെ ഉപസമിതി മലയാളത്തിന് 2000 വർഷം പഴക്കമില്ല എന്ന കാരണം ചൂണ്ടിക്കാട്ടി ശ്രേഷ്ഠഭാഷാപദവി നിരസിച്ചിരുന്നു. പിന്നീട് കേരളം 2000 വർഷത്തെ കാലപ്പഴക്കം തെളിയിക്കുകയായിരുന്നു.[3] 2012 ഡിസംബർ 19-ന് കേന്ദ്രസാഹിത്യ അക്കാദമിയുടെ ഭാഷാവിദഗ്ദ്ധ സമിതി മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി നൽകുന്നത് അംഗീകരിച്ചിരുന്നു.[4]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "മലയാള ഭാഷയ്ക്ക് ശ്രേഷ്ഠഭാഷ പദവി നൽകാൻ തീരുമാനം, ശുപാർശ കേന്ദ്ര മന്ത്രിസഭയ്ക്കു കൈമാറി". 4മലയാളീസ്. 23 ഫെബ്രുവരി 2013. Archived from the original on 2013-05-24. Retrieved 24 മേയ് 2013.
  2. 2.0 2.1 "മലയാളം റ്റു ബീ ഗ്രാന്റഡ് സ്റ്റാറ്റസ് ഓഫ് ക്ലാസ്സിക്കൽ ലാംഗ്വേജ്". ഐ.ബി.എൻ. ലൈവ്. 23 മേയ് 2013. Archived from the original on 2013-06-09. Retrieved 24 മേയ് 2013.
  3. 3.0 3.1 "മലയാളവും ശ്രേഷ്ഠഭാഷ". മാതൃഭൂമി. 23 മേയ് 2013. Archived from the original on 2015-09-09. Retrieved 24 മേയ് 2013.
  4. "മലയാളം ഇനി ശ്രേഷ്ഠഭാഷ". ജന്മഭൂമി. Archived from the original on 2019-12-20. Retrieved 24 മേയ് 2013.