Jump to content

ഷമൊനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഷമോനി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഷമൊനി
Chamonix
Location of ഷമൊനി
Chamonix
Map
CountryFrance
RegionAuvergne-Rhône-Alpes
DepartmentHaute-Savoie
ArrondissementBonneville
CantonChamonix-Mont-Blanc
IntercommunalityPays du Mont-Blanc
ഭരണസമ്പ്രദായം
 • Mayor (2008–14) Éric Fournier
Area
1
245.46 ച.കി.മീ.(94.77 ച മൈ)
ജനസംഖ്യ
 (2006)2
9,514
 • ജനസാന്ദ്രത39/ച.കി.മീ.(100/ച മൈ)
സമയമേഖലUTC+01:00 (CET)
 • Summer (DST)UTC+02:00 (CEST)
INSEE/Postal code
74056 /74400
Elevation995–4,810 മീ (3,264–15,781 അടി)
(avg. 1,035 മീ or 3,396 അടി)
1 French Land Register data, which excludes lakes, ponds, glaciers > 1 km2 (0.386 sq mi or 247 acres) and river estuaries. 2 Population without double counting: residents of multiple communes (e.g., students and military personnel) only counted once.

ഫ്രാൻസിന്റെ കിഴക്കൻ മലയോര പ്രദേശത്ത് ഇറ്റലിയുടെയും സ്വിറ്റ്സർലന്റിന്റെയും അതിർത്തിയിലുള്ള ഒരു കൊച്ചു പട്ടണമാണ് ഷമൊനി. യൂറോപ്പിന്റെ മേൽക്കൂര എന്നറിയപ്പെടുന്ന മോൺട് ബ്ലാങ്ക് പർ‍വ്വതം(4810 മീ.) ഇവിടെയാണ്. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾ ഇവിടെ എത്താറുണ്ട്. സ്കീ, പർ‍വ്വതാരോഹണം, പാരാഗ്ലൈഡിങ്ങ് തുടങ്ങി ഒട്ടനവധി സാഹസിക വിനോദങ്ങൾക്കു പേരു കേട്ട സ്ഥലമാണു ഇവിടം[1].

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-10-16. Retrieved 2011-10-05.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

വിക്കിവൊയേജിൽ നിന്നുള്ള ഷമൊനി യാത്രാ സഹായി

"https://ml.wikipedia.org/w/index.php?title=ഷമൊനി&oldid=3646267" എന്ന താളിൽനിന്ന് ശേഖരിച്ചത്