Jump to content

ഷെമീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഷിമ്മീസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അധുനിക കാലത്തെ ഷെമീസ്

സ്ത്രീകൾ ഉപയോഗിക്കുന്ന ഒരുതരം അടിവസ്ത്രമാണ് ഷെമീസ് (ഷിമ്മീസ്). വസ്ത്രങ്ങളിൽ വിയർപ്പു പിടിക്കാതിരിക്കാൻ ധരിക്കുന്ന അടിവസ്ത്രത്തെ പണ്ടുകാലത്ത് ഷെമീസ് എന്ന് വിളിച്ചിരുന്നു.

അവലംബം[തിരുത്തുക]

  • Cut My Cote, by Dorothy Burnham, Royal Ontario Museum, 1973. ISBN 978-0-88854-046-1. A survey of shirt patterns over the ages, with diagrams.
  • "A Plain Linen Shift: Plain Sewing Makes the Most of Your Fabric", by Kathleen R. Smith, Threads Magazine, Feb/Mar 1987.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Wiktionary
Wiktionary
ഷെമീസ് എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=ഷെമീസ്&oldid=3646389" എന്ന താളിൽനിന്ന് ശേഖരിച്ചത്