ഉള്ളടക്കത്തിലേക്ക് പോവുക

ഷെഹ്‌ല റാഷിദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഷെഹ്‌ല റഷീദ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഷെഹ്ല റാഷിദ് ഷോറാ
Shehla Rashid Shora
ജനനം
ദേശീയതIndian
വിദ്യാഭ്യാസംNational Institute of Technology, Srinagar
Jawaharlal Nehru University
തൊഴിൽStudent
സംഘടനAll India Students Association (AISA)

ഷെഹ്ല റാഷിദ് ഷോറാ ജവഹർലാൽ നെഹ്രു സർവകലാശാല യിലെ ഒരു പിഎച്ച്ഡി വിദ്യാർത്ഥിനിയാണ്. 2015-16 വർഷത്തിൽ ജവഹർലാൽ നെഹ്രു സർവ്വകലാശാലയിലെ വിദ്യാർത്ഥിയുണിയന്റെ വൈസ് പ്രസിഡണ്ടായിരുന്നു.[1][2][3] ഓൾ ഇന്ത്യ സ്റ്റുഡൻസ് അസോസിയേഷൻ(AISA) അംഗമായ ഷോറ. 2016 - ലെ ജെ.എൻ .യു രാജ്യദ്രോഹ വിവാദത്തെ തുടർന്ന് ജവഹർലാൽ നെഹ്രു സർവ്വകലാശാലയിലെ വിദ്യാർത്ഥി യുണിയന്റെ പ്രസിഡണ്ടായിരുന്ന കനയ്യ കുമാറിനെ രാജ്യദ്രോഹ കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തതോടെയാണ് ശ്രദ്ധേയയാവുന്നത്. അന്ന് കനയ്യ കുമാറിനെയും ഉമർ ഖാലിദ്നെയും മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് വിദ്യാർത്ഥി പ്രക്ഷോഭം നയിച്ചത് ഷെഹ്ല റാഷിദ് ആയിരുന്നു.[4][5][6]

അവലംബങ്ങൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഷെഹ്‌ല_റാഷിദ്&oldid=4101352" എന്ന താളിൽനിന്ന് ശേഖരിച്ചത്