സംവാദം:ദി ഇംപീരിയൽ
ദൃശ്യരൂപം
(സംവാദം:ഇംപീരിയൽ ഇരട്ട ഗോപുരങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗോപുരങ്ങൾ
[തിരുത്തുക]ഇരട്ട ഗോപുരങ്ങൾ- ഇരട്ടകൾ ഒന്നിലധികമുണ്ടോ ഇല്ലെങ്കിൽ "ഇരട്ടഗോപുരം" എന്നുമതി ശീർഷകം,കീഴേ ചേർത്തിരിക്കുന്ന ഗോപുരങ്ങളിലെ "ളു"കളും പൊളിച്ചു നീക്കേണ്ടതാണ് --ബിനു (സംവാദം) 08:05, 19 ജൂലൈ 2013 (UTC)
എങ്കിൽ പിന്നെ ഇരട്ടക്കുട്ടികളുടെ അച്ഛൻ എന്നുവേണോ, ഇരട്ടക്കുട്ടിയുടെ അച്ഛൻ എന്നു പോരേ? --അ ർ ജു ൻ (സംവാദം) 06:26, 22 ജൂലൈ 2013 (UTC)
- ഇരട്ടക്കുട്ടികളുടെ അച്ഛനെക്കുറിച്ച് സത്യൻ അന്തിക്കാടിനോട് ചോദിക്കുന്നത് നല്ലതായിരിക്കും ബിപിൻ (സംവാദം) 07:07, 22 ജൂലൈ 2013 (UTC)
സംഖ്യാവിശേഷണം ചേർന്ന അചേതനങ്ങളിൽ ബഹുവചന പ്രത്യയം വേണ്ടെന്നാണ് പൊതുവെ സ്വീകരിച്ചുവരുന്ന നിയമം--ബിനു (സംവാദം) 17:29, 2 ഒക്ടോബർ 2013 (UTC)
വീണ്ടും ഇരട്ടകൾ
[തിരുത്തുക]ദേ.... പിന്നേയും രണ്ട് ഇരട്ടകൾ
ഇത് നമ്മൾ ആരോട് ചോദിക്കും??--അ ർ ജു ൻ (സംവാദം) 16:05, 23 ജൂലൈ 2013 (UTC)