Jump to content

സംവാദം:സംവേദക നാഡീവ്യൂഹം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:ഇന്ദ്രിയം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അവയവങ്ങളെയല്ലല്ലോ അതുമായി ബന്ധപ്പെട്ട കഴിവിനെയല്ലേ ഇന്ദ്രിയം എന്ന് പറയുന്നത് (കാഴ്ച, ശ്രവണം..)?--അഭി 10:04, 6 ഓഗസ്റ്റ്‌ 2008 (UTC)

അവയവങ്ങളെത്തന്നെയാണ്‌ ഇന്ദ്രിയം എന്നു പറയുന്നത്. പക്ഷേ ഇതിന്റെ ഇന്റർവിക്കിയും പ്രെറ്റി യു.ആർ.എലും ശരിയല്ല. സെൻസ് എന്നത് ഇന്ദ്രിയക്ഷമതയല്ലേ? ഇന്ദ്രിയം എന്നതിന്‌ സെൻസറി ഓർഗൻ എന്ന താളുണ്ടെങ്കിൽ അതിലേക്ക് നൽകുന്നതായിരിക്കും നല്ലത്. --Vssun 11:50, 6 ഓഗസ്റ്റ്‌ 2008 (UTC)
en:Sensory system ഈ താളായിരിക്കും കൂടുതൽ യോജിച്ചതെന്നു കരുതുന്നു. --Vssun 11:52, 6 ഓഗസ്റ്റ്‌ 2008 (UTC)
ഈ താളിലേക്ക് ഇന്റർവിക്കി നൽകിയിട്ടുണ്ട്. --Vssun 04:25, 7 ഓഗസ്റ്റ്‌ 2008 (UTC)

സംവേദക നാഡീവ്യൂഹം എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക

സം‌വാദം ആരംഭിക്കുക